Advertisement
ദില്ലിയില്‍ വീണ്ടും തീപിടുത്തം

പശ്ചിമപുരിയിലാണ് തീപിടുത്തം. 200കുടിലുകള്‍ കത്തി നശിച്ചു. അപകടത്തില്‍ ഒരു സ്ത്രീയ്ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്....

ദില്ലിയിലെ ആശുപത്രിയില്‍ തീപിടുത്തം

ദില്ലിയിലെ നോയിഡയില്‍ സ്വകാര്യ ആശുപത്രിയില്‍ തീ പിടുത്തം. നോയിഡയിലെ മെട്രോ ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. ആശുപത്രിയുടെ ബഹുനില കെട്ടിടത്തില്‍ രോഗികളും കൂട്ടിരിപ്പുകാരും...

പാലക്കാട് കഞ്ചിക്കോട് വൻ തീപിടുത്തം

പാലക്കാട് കഞ്ചിക്കോട് വ്യവസായമേഖലയിലെ സ്വകാര്യ ടർപ്പൻടൈൻ നിർമാണക്കമ്പനിയിൽ വൻ തീപിടുത്തം. ജീവനക്കാരിക്ക് പൊള്ളലേറ്റു. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഉച്ചയോടെയാണ് കഞ്ചിക്കോട്...

തിരുവനന്തപുരം പാലോട് കാട്ടുതീ പടരുന്നു

തിരുവനന്തപുരം പാലോട് കാട്ടുതീ പടരുന്നു .പാലോട് വനം ഡിവിഷന് കീഴിലുള്ള കൊച്ചുതാന്നിമൂട്ടിലാണ് സംഭവം. ഏക്കറു കണക്കിന് വനം കത്തിനശിച്ചതായി നാട്ടുകാർ...

അനങ്ങൻമലയിൽ വൻ തീപിടുത്തം

പാലക്കാട് ഒറ്റപ്പാലത്തിനടുത്തുള്ള അനങ്ങൻമലയിൽ വൻ തീപിടുത്തം. വനഭൂമിയടക്കം പതിനഞ്ച് ഹെക്ടറിലേറെ സ്ഥലം കത്തിയമർന്നു. മനപ്പൂർവ്വം ആരെങ്കിലും തീയിട്ടതാകാമെന്നാണ് വനം വകുപ്പ്...

പൂജപ്പുര വലിയവിളയിൽ ഇലക്ട്രോണിക്സ് കടയ്ക്ക് തീപിടിച്ചു

തിരുവനന്തപുരം പൂജപ്പുര വലിയവിളയിൽ ഇലക്ട്രോണിക്സ് കടയ്ക്ക് തീപിടിച്ചു. സമീപത്തെ കടകളിലേക്കും തീപടർന്നു. ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ...

മുട്ടത്തറയിലെ സാരഥി മോട്ടോഴ്‌സിൽ വൻ തീപിടുത്തം

തിരുവനന്തപുരം മുട്ടത്തറയിലെ സാരഥി മോട്ടോഴ്‌സിൽ തീപിടുത്തം. മാരുതിയുടെ സർവ്വീസ് സെൻററായ ഇവിടെ രണ്ടു കാറുകൾ ഭാഗികമായി കത്തി നശിച്ചു. തീപിടുത്തമുണ്ടായ...

കണ്ണൂര്‍ പെരുമ്പയില്‍ തീപിടുത്തം

കണ്ണൂര്‍ പെരുമ്പയില്‍ തീപിടുത്തം .സോണാ ലൈറ്റിലാണ് തീ പിടുത്തം ഉണ്ടായത്.  രാവിലെ ഏഴ് മണിയോടെയാണ് അഗ്നി ബാധയുണ്ടായിരുന്നത്. മൂന്ന് നിലകളുള്ള...

തൃശൂർ പട്ടാളം മാർക്കറ്റിന് സമീപം വന്‍ തീപിടുത്തം

തൃശൂർ പട്ടാളം മാർക്കറ്റിന് സമീപം തീപിടുത്തം. മൂന്നു കടകളിലേക്ക് തീ പടർന്നിട്ടുണ്ട്. പഴയ വാഹനങ്ങളുടെ കൂമ്പാരത്തിനാണ് ആദ്യം തീപിടിച്ചത്‌. രണ്ട്...

ബ്രഹ്മപുരം തീപിടുത്തം; തീ നിയന്ത്രണ വിധേയം

കൊച്ചി ബ്രഹ്മപുരം പ്ലാന്റിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയം.തീ പൂര്‍ണ്ണമായും അണയ്ക്കുന്നതിനുള്ള ശ്രമം  രാത്രിയും തുടരുമെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ...

Page 46 of 64 1 44 45 46 47 48 64
Advertisement