Advertisement
പ്രളയം ആദ്യം വീട് കൊണ്ട് പോയി, പിന്നാലെ അച്ഛനേയും.. എഡ്വിനും അമ്മയും ഇനി ക്യാമ്പില്‍ നിന്ന് എങ്ങോട്ട് പോകും?

ഇത് എഡ്വിന്‍, ആദ്യം ഒരു ആക്സിഡന്റ് ഈ അഞ്ച് വയസ്സുകാരന്റെ മനോനില തെറ്റിച്ചു, പിന്നീട് പ്രളയം വീട് തകര്‍ത്തെറിഞ്ഞു. പോകുന്ന...

കേരളത്തിന് സഹായം ഉറപ്പ് നല്‍കി ലോകബാങ്കും എഡിബിയും

പ്രളയക്കെടുതിയില്‍ നിന്ന് കരകയറി പുതിയ കേരളം നിര്‍മ്മിക്കാന്‍ ലോകബാങ്കും എഡിബിയും സഹായം നല്‍കുമെന്ന് പ്രാഥമിക സൂചന. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും...

പുതിയ പാഠപുസ്‌തകങ്ങളുടെ വിതരണം രണ്ടാഴ്ചക്കകം: വിദ്യാഭ്യാസ മന്ത്രി

പ്രളയദുരന്തത്തെ തുടര്‍ന്ന് പാഠപുസ്‌തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പാഠപുസ്തകങ്ങള്‍ ഉടന്‍ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു....

കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം സൃഷ്ടിച്ച ആഘാതത്തെ അതീജീവിക്കാന്‍ നമ്മള്‍ തയ്യാറാണെന്ന് ഉറക്കെ പ്രഖ്യാപിച്ചതു മുതല്‍ കേരളത്തിനൊപ്പം നില്‍ക്കുകയാണ് ലോകം...

പ്രളയക്കെടുതി; നഷ്ടപരിഹാരത്തിനായി നടപടികള്‍ ലഘൂകരിക്കുമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍

പ്രളയത്തെ തുടര്‍ന്നുള്ള നഷ്ടപരിഹാരങ്ങള്‍ക്കായി നടപടികള്‍ ലഘൂകരിക്കുമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍. മരിച്ചവരുടെ ഇന്‍ഷുറന്‍സ് ലഭിക്കാന്‍ പോലീസ്, പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടുകള്‍ വേണ്ടെന്നും കമ്പനികള്‍...

പ്രളയക്കെടുതി; സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യാവാങ്മൂലം സമര്‍പ്പിച്ചു

പ്രളയക്കെടുതിയെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ടുള്ള...

അണക്കെട്ട് തുറന്നതല്ല പ്രളയത്തിന് കാരണമെന്ന് കേന്ദ്ര ജല കമ്മീഷന്‍

ഡാമുകള്‍ നിയന്ത്രണമില്ലാതെ തുറന്നുവിട്ടതാണ് കേരളത്തെ മഹാപ്രളയത്തില്‍ മുക്കിയതെന്ന പ്രതിപക്ഷ ആരോപണത്തിന് തിരിച്ചടി. അപ്രതീക്ഷിതമായി വന്ന് തുടര്‍ച്ചയായി പെയ്ത ശക്തമായ മഴ...

പ്രളയക്കെടുതിയെ രാഷ്ട്രീയവത്കരിക്കാന്‍ ഇല്ല: രാഹുല്‍ ഗാന്ധി

കേരളത്തെ പിടിച്ചുലച്ച പ്രളയക്കെടുതിയെ രാഷട്രീയവത്ക്കരിക്കാന്‍ ഇല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ എത്തിയത് ജനങ്ങളുടെ ദുരിതം നേരിട്ട് അറിയാനാണ്....

പ്രളയക്കെടുതി; നാവിക സേനയിലെ ഉദ്യോഗസ്ഥർ ഒരു ദിവസത്തെ ശമ്പളം നൽകും

പ്രളയക്കെടുതിയൽ വലയുന്ന കേരളത്തെ പുനർനിർമ്മിക്കാൻ നാവിക സേനയിലലെ ഉദ്യോഗസ്ഥർ ഒരു ദിവസത്തെ ശമ്പളം നൽകുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പണം...

ലോട്ടറി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്

ലോട്ടറി അടിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി കൊല്ലം അഞ്ചലില്‍ നിന്ന് ഒരു കുടുംബം. ലോട്ടറി ഏജന്‍റും വില്‍പനക്കാരനുമായ ഹംസയും...

Page 35 of 91 1 33 34 35 36 37 91
Advertisement