പ്രളയത്തെ തുടർന്ന് സർവ്വീസ് നിർ്തതിവെച്ച നെടുമ്പാശേരി വിമാനത്താവളം നാളെ മുതൽ പ്രവർത്തന സജ്ജമാകും. നാളെ ഉച്ചയ്ക്ക് രണ്ട് മണിമുതൽ ആഭ്യന്തര,...
മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് നഴ്സുമാരും. കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് നഴ്സുമാരുടെ സംഘടനയായ കേരള ഗവ.നഴ്സസ് അസോസിയേഷന്....
പ്രളയക്കെടുതിയിൽ തകർന്ന കേരളത്തിന്റെ ഉപഗ്രഹ ചിത്രം പുറത്തുവിട്ട് നാസ. വേമ്പനാട് തടാകത്തിന്റെ തീരപ്രദേശങ്ങളുടെയും ആലപ്പുഴ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല എന്നിവിടങ്ങളുടെയും...
തൃശ്ശൂരില്‍ ഇക്കൊല്ലം പുലിക്കളിയില്ല. പ്രളയത്തെ തുടര്‍ന്ന് പ്രതീകാത്മകമായി പുലിക്കളി നടത്താനായിരുന്നു സംഘാടകര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ കളക്ടര്‍ ടിവി അനുപമ ഇതിനുള്ള...
കുട്ടനാട്ടിലെയും അപ്പര്‍ കുട്ടനാട്ടിലെയും വീടുകളിലെ മഹാശുചീകരണം ഇന്ന് തുടങ്ങി. രണ്ട് ദിവസം കൊണ്ട് അന്‍പതിനായിരം വീടുകള്‍ ശുചിയാക്കുകയാണ് ലക്ഷ്യം. അറുപതിനായിരത്തിലധികം...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സംഭാവന 700 കോടി കവിഞ്ഞു. ദുരിതാശ്വാസനിധിയിലേക്ക് ഓഗസ്റ്റ് 27 വൈകിട്ട് ഏഴു മണിവരെ 713.92 കോടി രൂപ...
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന്.വനം മന്ത്രി കെ രാജുവിന്റെ വിദേശ യാത്ര വിവാദം ഇന്ന് യോഗത്തില്‍ ചര്‍ച്ചയാവും. തിരുവനന്തപുരത്താണ്...
തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന്(ചൊവ്വ) പുലര്‍ച്ചെ 12മണി മുതലാണ് മുന്നറിയിപ്പ്....
പ്രളയബാധിത പ്രദേശത്ത് സന്ദര്‍ശനം നടത്താന്‍ ഇന്ന് രാഹുല്‍ ഗാന്ധി കേരളത്തില്‍. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി എത്തുന്നത്. രാവിലെ...
സര്‍ക്കാറിന് ദുരിതാശ്വാസ ഫണ്ട് നല്‍കരുതെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്....