മിഷന്‍ റീകണക്ട് വിജയകരമായി പൂര്‍ത്തിയാകുന്നു. പ്രളയത്തെ തുടര്‍ന്ന് വൈദ്യുതി തകരാറിലായ സ്ഥലങ്ങളില്‍ ദ്രുതഗതിയില്‍ വൈദ്യുതി പുനസ്ഥാപിക്കുമെന്ന മന്ത്രിയുടെ വാക്ക് യാഥാര്‍ത്ഥ്യമാകുന്നു....
ന്യൂസ് ചാനലിലെ ചര്‍ച്ചയ്ക്കിടെ മലയാളികളെ അവഹേളിക്കുന്ന തരത്തില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി സംസാരിച്ചതിനെതിരെ മലയാളികളുടെ...
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നലെ (25-8-2018) പുറപ്പെടുവിച്ച ശക്തമായ് മഴയുടെ മുന്നറിയിപ്പ് പിന്‍വലിച്ചു എന്ന് അറിയിച്ചിട്ടുണ്ട്. അടുത്ത 5 ദിവസം...
പ്രളയക്കെടുതിയില്‍ കേരളത്തിന് അധിക ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായി ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം...
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു വൈകിട്ട് അവലോകനം ചെയ്തു. ഇപ്പോള്‍ 1435 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 4,62,456...
അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയിലകപ്പെട്ട കുട്ടനാട്, ചെങ്ങന്നൂർ മേഖലകളിൽ പെട്ടു പോയവർക്ക് രക്ഷയായത് ആറാട്ടുപുഴ 6, 7, 8, 13 വാർഡുകളിലെ മത്സ്യതൊഴിലാളികളാണ്....
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കും. പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങാകാനും കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിച്ചതായി...
കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെ മലയാളികള്‍ ഒറ്റക്കെട്ടായി നേരിട്ടുവെന്ന് സംവിധായകന്‍ മേജര്‍ രവി. ജാതി മത വര്‍ഗ...
വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ വെള്ളമിറങ്ങിയപ്പോള്‍ ബാക്കിയാകുന്നത് വലിയ തോതില്‍ മാലിന്യം. വീടുകളിലേക്ക് മടങ്ങിയെത്തുന്നവര്‍ പൊതുവഴികളിലും മറ്റ് സ്ഥലങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത്...
കേരളത്തെ പുനര്‍നിര്‍മ്മിക്കാനായി എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാം പഴയപടി നിര്‍മ്മിക്കുകയല്ല സര്‍ക്കാറിന്റെ ലക്ഷ്യം. നവകേരള നിര്‍മിതിയാണ്...