കനത്തമഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കെ എസ് ആര്‍ ടി സി ഉള്‍പ്പെടെയുള്ള ഗതാഗത സര്‍വീസുകള്‍ മുടങ്ങിയിരിക്കുകയാണ്. ഈ...
പത്തനംതിട്ടയിൽ ഇന്നലെയും ഇന്നുമായി ഇതുവരെ വീടുകളിൽ കുടുങ്ങിയ 6050 പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തെത്തിച്ചു. 50 ലധികം ബോട്ടുകൾ രക്ഷാപ്രവർത്തനം...
എറണാകുളത്തുനിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് 3 സ്‌പെഷ്യല്‍ ട്രെയിൻ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. 11.30pm, 2pm, 4pm ഇങ്ങനെയാണ് ഇപ്പോൾ സമയം ക്രമീകരിച്ചിരിക്കുന്നത്....
കേരളം നേരിടുന്ന പ്രളയദുരിതത്തെ തുടർന്ന് സേവനങ്ങൾ സൈജന്യമാക്കി വിവിധ ടെലികോം കമ്പനികൾ. ബിഎസ്എൻഎൽ, ജിയോ, എയർടെൽ, വൊഡാഫോൺ, ഐഡിയ തുടങ്ങിയ...
ജില്ലയില്‍ 449 ദുരിതാശ്വാസക്യാമ്പുകളിലായി 1,18,395 പേരാണുള്ളത്. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷപ്പെട്ട് ക്യാമ്പുകളിലെത്തിയവര്‍ക്കുള്ള ഭക്ഷണമാണ് ഇപ്പോള്‍ അടിയന്തര ആവശ്യം. അതോടൊപ്പം,...
കനത്ത മഴയിൽ ഒറ്റപ്പെട്ട കാലടി സർവ്വകലാശാലാ ക്യാമ്പസിൽ കുടുങ്ങിയ എഴുനൂറിലധികം പേർക്ക് ഭക്ഷണവും കുടിവെള്ളവും ക്യാമ്പസിൽ എത്തിച്ച് വ്യോമസേന. സർവ്വകലാശാലാ...
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു.ന്യൂനമർദ്ദം മധ്യപ്രദേശ് തീരത്തേക്ക് ഇടുക്കിയിലെ വൃഷ്ടി പ്രദേശത്ത് പെയ്യുന്ന മഴയിലും നല്ല കുറവുണ്ട്. പെരിയാറിലെ വെള്ളം...
രക്ഷാപ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നു. ദുരിത ബാധിത പ്രദേശങ്ങളില്‍ ചെറിയ തോതില്‍ മഴ കുറഞ്ഞിട്ടുണ്ട്. ഇത് രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ സഹായിക്കുന്നു....
ദുരിതബാധിത മേഖലകളില്‍ ത്വരിതഗതിയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എല്ലാവരും കൂട്ടായ പ്രവര്‍ത്തനമാണ് ദുരിതബാധിത മേഖലകളില്‍ നടന്നുകൊണ്ടിരിക്കുന്നത്....
പത്തനംതിട്ട ആലപ്പുഴ തൃശ്ശൂർ എറണാകുളം ജിലകളിലെ സ്ഥിതി ഗുരുതരമായി തുടരുന്നു. എങ്കിലും രാവിലെ മുതൽ കൊച്ചിയിലും പരിസര പ്രദേശങ്ങളിലും മഴ...