Advertisement
നേരിക്കോട് പള്ളിയിലും പഞ്ചായത്തിലുമായി 300 പേർ കുടുങ്ങി കിടക്കുന്നു

നേരിക്കോട് സെന്റ് ജോസഫ്‌ പള്ളിയിലും പഞ്ചായത്തിലുമായി 300 പേർ കുടുങ്ങി കിടക്കുന്നു. ഇന്നലെ മുതൽ രക്ഷാപ്രവർത്തകരുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല....

ആലുവ, പെരുമ്പാവൂർ, കാലടി പ്രദേശങ്ങൾ പൂർണ്ണമായും മുങ്ങി; യാത്രകൾ ഒഴിവാക്കുക

പെരിയാർ കരകവിഞ്ഞൊഴുകുന്നു  ആലുവ പെരുമ്പാവൂർ കാലടി പ്രദേശങ്ങൾ പൂർണ്ണമായും മുങ്ങി. യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്ചനം പുരോഗമിക്കുകയാണ്. തൃശ്ശൂരിൽ വ്യാപകമായി വെള്ളക്കെട്ടുണ്ട്. പാലിയേക്കര...

തൃശ്ശൂരിൽ വെള്ളക്കെട്ട്

തൃശ്ശൂരിൽ വെള്ളക്കെട്ട്. പാലിയേക്കര ടോൾ വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. ചാലക്കുടി ടൗണും വെള്ളത്തിൽ മുങ്ങി. ഇടുക്കിയിൽ നിന്ന് വെള്ളം തുറന്നുവിടില്ലെന്നാണ്...

ഏലൂക്കര ഫെറി ജംഗ്ഷനിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നു

ഏലൂക്കര ഫെറി ജംഗഷ്‌ന് സമീപമുള്ള മൂന്ന് നില കെട്ടിടത്തിന്റെ അവസാന നിലയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നു. ഇന്നലെ മുതൽ...

ചാലക്കുടി മുരിങ്ങൂർ പാലം മുങ്ങി

ചാലക്കുടി മുരിങ്ങൂർ ധ്യാന കേന്ദ്രത്തിന് സമീപത്തുള്ള പാലം മുങ്ങി. പോലീസുകാരടക്കം കുടുങ്ങിക്കിടക്കുകയാണ്.  ആലുവയിലേക്ക് ജോലിയ്ക്ക് പോകുകയായിരുന്ന പോലീസുകാരാണ് കുടുങ്ങിയത്.  ധ്യാന...

കൊച്ചിയിൽ അമ്പാട്ട്കാവ് മെട്രോ സ്റ്റേഷൻ വരെ വെള്ളം കയറി

കൊച്ചിയിൽ അമ്പാട്ട്കാവ് മെട്രോ സ്റ്റേഷൻ വരെ വെള്ളം കയറി. മഴ മാറി നിൽക്കുന്നത് അൽപം ആശ്വാസം നൽകുന്നുണ്ടെങ്കിലുംപല മേഖലകളിലും വെള്ളം...

ഇന്ന് സമഗ്ര രക്ഷാപ്രവർത്തനം: കേന്ദ്ര-സംസ്ഥാന സേനകൾ വിവിധ മേഖലകളിൽ

പെരിയാറും മൂവാറ്റുപുഴയാറും കരകവിഞ്ഞതിനെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കുന്നതിനുള്ള സമഗ്ര രക്ഷാപ്രവർത്തനം ഇന്ന് പുലർച്ചെ മുതൽ നടക്കും. കര...

മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന്

തിരുവനന്തപുരത്ത് നിന്ന് യാനങ്ങൾ പത്തനംതിട്ടയിലേക്ക്. മത്സ്യബന്ധനം ഒഴിവാക്കി തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ പ്രകൃതിക്ഷോഭത്തില്‍പെട്ട മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി പോകും. ചെങ്ങന്നൂരിലും പത്തനംതിട്ട...

ക്ഷേത്ര ഓഡിറ്റോറിയങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി തുറന്നു നല്‍കും: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ഓഡിറ്റോറിയങ്ങളും ഭക്ഷണശാലകളും ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി തുറന്നു നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ്. ജില്ലാ ഭരണകൂടമോ...

ഇതുവരെയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള എമര്‍ജന്‍സി നമ്പറുകളുടെ ലിസ്റ്റ്.

  Kerala Flood Disaster Urgent Help . *ടോള്‍ ഫ്രീ നമ്പര്‍ : 1077 . ഇടുക്കി :...

Page 67 of 91 1 65 66 67 68 69 91
Advertisement