വെള്ളപ്പൊക്കം മൂലം പാസ്‌പോർട്ട് നഷ്ടപ്പെട്ടവർക്ക് സൗജന്യമായി മാറ്റി നൽകുമെന്ന് സുഷമാ സ്വരാജ്. വെള്ളപ്പൊക്കത്തിലോ മഴയിലോ പാസ്‌പോർട്ടുകൾ നഷ്ടപ്പെട്ടവർക്ക് അത് പുതുക്കിയെടുക്കാൻ...
കാലവര്‍ഷക്കെടുതി മറികടക്കാന്‍ കേന്ദ്രം അനുവദിച്ച തുക അപര്യാപ്തമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. സംസ്ഥാനത്തിന് ദുരന്ത നിവാരണ പാക്കേജ് അനുവദിക്കണമെന്നും മന്ത്രി...
മഴക്കെടുതിയും, അണക്കെട്ടുകൾ തുറന്നതും മൂലമുള്ള ദുരിതം കണക്കിലെടുത്ത് അടിയന്തര ധനസഹായമായി 100 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി...
കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ ദേവികുളം, ഇടുക്കി, ഉടുമ്പന്‍ചോല താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. പ്രൊഫഷണല്‍...
പ്രാഥമിക വിലയിരുത്തലനുസരിച്ച് കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിന് ഉദ്ദേശം 8316 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് മുഖ്യമന്ത്രി...
കെ.എസ്.ഇ.ബിയുടെ അമിത ലാഭക്കൊതിയും കരുതലില്ലായ്മയുമാണോ നാട്ടിൽ ദുരിതം വിതച്ചത് ? വൈദ്യുതി വകുപ്പ് ഡാമുകൾ നേരത്തെ തുറന്നു വിട്ടിരുന്നെങ്കിൽ പ്രളയക്കെടുതികൾ...
കൊച്ചി കടവന്ത്രയില്‍ വന്‍ തണല്‍മരം കടപുഴകി വീണു. രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് മുന്നില്‍ നിന്നിരുന്ന മരമാണ് കടപുഴകി വീണത്....
വീട്ടില്‍ കളയാനും, ഒഴിവാക്കാനും വെച്ച സാധനങ്ങള്‍ തള്ളാനുള്ള സ്ഥലമല്ല ദുരിതാശ്വാസ ക്യാമ്പുകളെന്ന് കോഴിക്കോട് മുന്‍ കളക്ടര്‍ പ്രശാന്ത് നായര്‍. ക്യാമ്പുകളിലുള്ളവരുടെ...
കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ ഏതാനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. പറവൂര്‍ താലൂക്കിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള...
സംസ്ഥാനത്തെ പ്രളയക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 37 ആയി. 32 പേരെ കാണാതായിട്ടുണ്ട്. മഴക്കെടുതികളിൽപ്പെട്ട് സംസ്ഥാനത്താകെ ദുരിതാശ്വാസക്യാമ്പുകളിലുള്ളവർ 1,01,213 പേരാണ്....