യുവന്റസിന്റെ വിശ്വസ്തനായ ക്വഡ്രാഡോയുടെ കരാർ ക്ലബ് പുതുക്കും. 2023 വരെയുള്ള കരാറാണ് താരത്തിന് നൽകാൻ ഉദ്ദേശിക്കുന്നത്. കരാർ ക്വഡ്രാഡോ അംഗീകരിച്ചതായാണ്...
ബാഴ്‌സലോണയിൽ എത്തിയതിൽ പശ്ചാത്താപമില്ല എന്ന് ഹോളണ്ട് സൂപ്പർ താരം മെംഫിസ് ഡെപെയ്. എങ്ങനെയാണ് ഇത്തരം ചോദ്യം ചോദിക്കാൻ സാധിക്കുന്നതെന്ന് മെംഫിസ്...
സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യ ഇന്ന് ആദ്യ പോരാട്ടത്തിന് ഇറങ്ങും. മാല്‍ഡീവ്സില്‍ ബംഗ്ലാദേശിനെയാണ് ഇന്ത്യ നേരിടുക. ടൂര്‍ണമെന്റില്‍ കരുത്തരായ ഇന്ത്യക്ക്...
ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെ ആശുപത്രി വിട്ടു. വന്‍കുടലിലെ ട്യൂമര്‍ ശസ്ത്രക്രിയക്ക് ശേഷം ഒരു മാസത്തോളമായി താരം ചികിത്സയില്‍ ആയിരുന്നു....
യൂറോ കപ്പ് ഫുട്ബോൾ ചാമ്പ്യന്മാരായ ഇറ്റലിയും, കോപ്പഅമേരിക്ക ജേതാക്കളായ അർജൻറീനയും തമ്മിലുള്ള സൂപ്പർ പോരാട്ടം ജൂണിൽ നടക്കും. യുവേഫയും കോൺമബോളും...
വിവാദമായ യൂറോപ്യൻ സൂപ്പർ ലീഗിൻ്റെ സ്ഥാപകരായ എഫ്സി ബാഴ്സലോണ, റയൽ മാഡ്രിഡ്, യുവൻ്റസ് എന്നീ ക്ലബുകൾക്കെതിരായ കേസ് പിൻവലിച്ച് യുവേഫ....
മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലണ്ട് വിങ്ങർ റഹീം സ്റ്റെർലിങ് സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയിലേക്കെന്ന് സൂചന. ജനുവരിയിലെ ട്രാൻസ്‌ഫർ ജാലകത്തിൽ താരത്തെ...
ഇന്ത്യൻ ഫുട്ബോൾ താരമായിരുന്ന മലയാളി ഒളിംപ്യൻ ഒ.ചന്ദ്രശേഖരൻ അന്തരിച്ചു. 1960ലെ റോം ഒളിംപിക്സിൽ കളിച്ച ഇന്ത്യൻ ഫുട്ബോൾ ടീമിൽ അംഗമായിരുന്നു....
ഇക്കൊല്ലത്ത സാഫ് കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ബംഗ്ലാദേശിനെതിരെ. ഒക്ടോബറിൽ മാലിദ്വീപിലാണ് മത്സരങ്ങൾ നടക്കുക. കഴിഞ്ഞ വർഷം ബംഗ്ലാദേശിലെ ധാക്കയിൽ...
ലയണൽ മെസി ബാഴ്സലോണ വിട്ടതോടെ താരം അണിഞ്ഞിരുന്ന 10ആം നമ്പർ ജഴ്സി ഇനി ബ്രസീൽ താരം ഫിലിപ്പെ കുട്ടീഞ്ഞോ അണിയുമെന്ന്...