Advertisement
ഒളിമ്പിക്സ് യോഗ്യതാ മത്സരം; ഇന്ത്യൻ വനിതകൾക്ക് ജയം

2020 ടോക്യോ ഒളിമ്പിക്സിനുള്ള ഫുട്ബോൾ യോഗ്യതാ മത്സരത്തിൻ്റെ രണ്ടാം റൗണ്ടിൽ ഇന്ത്യൻ വനിതകൾക്ക് ഉജ്ജ്വല ജയം. ഇന്നലെ ഇൻഡോനേഷ്യക്കെതിരെ നടന്ന...

ഇന്ത്യയെ കാല്പന്ത് കളി പഠിപ്പിക്കാൻ പ്രമുഖരുടെ നിര; അപേക്ഷ സമർപ്പിച്ചവർ ഫ്രാൻസിനെ ലോകകപ്പ് ഫൈനലിലെത്തിച്ച കോച്ചും

സ്റ്റീഫൻ കോൺസ്റ്റൻ്റൈൻ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് ഇന്ത്യൻ ഫുട്ബോൾ ദേശീയ ടീം പരിശീലകനാവാൻ പ്രമുഖരുടെ നിര. 2006 ലോകകപ്പിൽ ഫ്രാൻസിനെ ലോകകപ്പ് ഫൈനൽ...

ഭീമമായ തുകയ്ക്ക് ജോബിയെ റാഞ്ചി എടികെ; ഇനി ഐഎസ്എല്ലിൽ ബൂട്ടണിയും

  ഈസ്റ്റ് ബംഗാളിൻ്റെ മലയാളി താരം ജോബി ജസ്റ്റിൻ ഇനി എടികെയ്ക്കു വേണ്ടി ബൂട്ടണിയും. ഐലീഗിൽ മിന്നും ഫോമിലുള്ള സ്ട്രൈക്കറെ...

സാഫ് കപ്പ്; ഇന്ത്യ ഫൈനലില്‍

സാഫ് കപ്പ് ഇന്ത്യന്‍ വനിതാ ടീം ഫൈനലില്‍. ബംഗ്ലാദേശിനെ തോല്‍പിച്ചാണ് ഇന്ത്യന്‍ ടീം ഫൈനലില്‍ എത്തിയത്.  മറുപടിയില്ലാത്ത നാല് ഗോളിനായിരുന്നു...

ദല്ല എഫ്സിയുടെ പുതിയ ജേഴ്സി പ്രകാശനവും സ്‌പോൺസർഷിപ് പ്രഖ്യാപനവും നടന്നു

ദമ്മാമിലെ പ്രമുഖ ഫുടബോൾ ക്ലബ്ബായ ദല്ല എഫ്സിയുടെ പുതിയ ജേഴ്സി പ്രകാശനവും സ്‌പോൺസർഷിപ് പ്രഖ്യാപനവും ദമ്മാമിലെ അബീര്‍ മെഡിക്കല്‍ സെന്റർ...

ഏഷ്യാ കപ്പ്; ഖത്തറിന് കിരീടം, ചരിത്ര നേട്ടം

ആദ്യമായി ഏഷ്യാ കപ്പിന്റെ ഫൈനലിലെത്തിയ ഖത്തര്‍ കിരീടവും സ്വന്തമാക്കി. ഏഷ്യാ കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ എതിരാളികളായ ജപ്പാനെ ഒന്നിനെതിരെ മൂന്ന്...

ഇറ്റാലിയൻ ലീഗിൽ യുവൻറസിന് തകർപ്പൻ ജയം

ഇറ്റാലിയൻ ലീഗിൽ യുവൻറസിന് തകർപ്പൻ ജയം. ചീവോയ്‌ക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് യുവൻറസിൻറെ ജയം. ഡഗ്ലസ് കോസ്റ്റ, ഏംരെ ചാൻ....

ഗോകുലം കേരള എഫ്.സി ചെന്നൈ സിറ്റിയെ നേരിടും

ഐ ലീഗിൽ ഗോകുലം കേരള എഫ്.സി ഇന്ന് ഒന്നാം സ്ഥാനക്കാരായ ചെന്നൈ സിറ്റിയെ നേരിടും. കോയമ്പത്തൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ...

2018ലെ ​ഫ്ര​ഞ്ച് പ്ലെ​യ​ർ ഓ​ഫ് ദി ​ഇ​യ​റാ​യി എം​ബാ​പ്പെ

ഫ്ര​ഞ്ച് യു​വ​താ​രം കൈ​ലി​യ​ൻ എം​ബാ​പ്പെ​യെ തേ​ടി വീ​ണ്ടും പു​ര​സ്കാ​രം. 2018ലെ ​ഫ്ര​ഞ്ച് പ്ലെ​യ​ർ ഓ​ഫ് ദി ​ഇ​യ​റാ​യി എം​ബാ​പ്പെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു....

അഖിലേന്ത്യ സെവൻസ് ടൂർണ്ണമെന്റിനിടെ സംഘർഷം; താരങ്ങൾക്കും കാണികൾക്കും പരിക്ക്

മലപ്പുറത്തെ അഖിലേന്ത്യ സെവൻസ് ടൂർണ്ണമെന്റിനിടെ സംഘർഷം. സെവൻ ടൂർമണ്ണമെന്റുകളിലെ പ്രമുഖ ടീമുകളായ മെഡിഗാർഡ് അരീക്കോടും ഫ്രണ്ട്‌സ് മമ്പാടും തമ്മിലുളള മത്സരമാണ്...

Page 46 of 50 1 44 45 46 47 48 50
Advertisement