Advertisement
ഹൈറേഞ്ചിലെ വിവിധ മേഖലകളിൽ ഉദ്യോഗസ്ഥർ വ്യാപകമായി പണപിരിവ് നടത്തുന്നതായി ആരോപണം

പുളിയന്മലയിൽ ഓണപ്പിരിവിന് പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും കർഷകരും കർഷക സംഘടനകളും രംഗത്ത്. ഹൈറേഞ്ചിലെ വിവിധ...

സുജിത്ത് ഭക്തന്റെ ഇടമലക്കുടിയിലേക്കുള്ള യാത്ര; വനം വകുപ്പ് അന്വേഷണം ആരംഭിച്ചു

ഇടമലക്കുടിയിലേക്കുള്ള വ്‌ളോഗർ സുജിത്ത് ഭക്തന്റെ യാത്രയിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. വനം വകുപ്പിന്റെ അനുമതിയില്ലാതെയായിരുന്നു വ്‌ളോഗറുടെ യാത്രയെന്ന് കണ്ടെത്തിയിട്ടുണ്ട്...

മുട്ടില്‍ മരംമുറിക്കല്‍; മേപ്പാടി ഫോറസ്റ്റ് ഓഫിസറുടെ മൊഴിയെടുത്തു

മുട്ടില്‍ മരംകൊള്ളയില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ.ടി സാജനെതിരായ പരാതിയില്‍ മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സമീറിന്റെ മൊഴി രേഖപ്പെടുത്തി. കോഴിക്കോട്...

പത്തനംതിട്ടയിലും മരംകൊള്ള; തട്ടിപ്പ് ക്വാറി തുടങ്ങാനുള്ള അനുമതിയുടെ മറവിൽ

പത്തനംതിട്ട ചേത്തക്കലിൽ നിക്ഷിപ്ത വനത്തിൽ നിന്ന് രണ്ട് വർഷം മുൻപാണ് കോടികളുടെ മരങ്ങൾ മുറിച്ചുകടത്തിയത്. ക്വാറി തുടങ്ങാനുള്ള അനുമതിയുടെ മറവിലാണ്...

ഇടുക്കി മരംമുറിയിൽ അന്വേഷണം ഊർജിതമാക്കി വനംവകുപ്പ്

ഇടുക്കിയിലെ വിവാദ മരംമുറിക്കേസിൽ അന്വേഷണം ഊർജിതമാക്കി വനംവകുപ്പ്. മരംമുറിച്ച കരാറുകരാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. തടികൾ മുറിച്ചുകടത്താനുപയോഗിച്ച...

മുട്ടില്‍ മരംമുറിക്കേസ്; വനം വകുപ്പ് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

മുട്ടില്‍ മരംമുറിക്കേസുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണത്തിന് വനം വകുപ്പ് നിയോഗിച്ച പ്രത്യേക സംഘം വയനാട്ടില്‍ അന്വേഷണമാരംഭിച്ചു. ഇടുക്കി ഫ്‌ളൈയിംഗ് സ്‌ക്വാഡ്...

കണ്ടൽക്കാടുകൾ നശിപ്പിക്കൽ; ഹിന്ദുസ്ഥാൻ പെട്രോളിയം അധികൃതർക്കെതിരെ പരാതി

കോഴിക്കോട് എലത്തൂരിൽ കണ്ടൽക്കാടുകൾ വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ ഹിന്ദുസ്ഥാൻ പെട്രോളിയം അധികൃതർക്കെതിരെ പരാതി. എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം ഡിപ്പോയോട് ചേർന്നുള്ള സ്ഥലത്ത്...

മുട്ടില്‍ മരംമുറിക്കേസില്‍ കരാറുകാരന്റെ വെളിപ്പെടുത്തല്‍; പദ്ധതിയിട്ടത് മൂന്ന് വര്‍ഷം നീണ്ട വന്‍ കൊള്ളയ്ക്ക്‌

മുട്ടിൽ മരംമുറിക്കൽ വിവാദത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി കരാറുകാരൻമൂന്ന് വർഷം കൊണ്ട് ഒന്നലരക്ഷത്തോളം ക്യുബിക് മീറ്റർ മരം മുറിച്ച് കടത്താനായിരുന്നു പ്രതികളുടെ...

കയ്യേറിയ വനം ഭൂമി തിരിച്ച് പിടിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

അനധികൃതമായി കയ്യേറിയ വനഭൂമികൾ തിരിച്ചുപിടിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. അതിരപ്പിള്ളി വിഷയത്തിൽ എൽഡിഎഫ് നയമായിരിക്കും നടപ്പാക്കുക എന്നും അദ്ദേഹം...

കാട്ടാന ശല്യം; നിലമ്പൂർ മേഖലയിൽ പ്രതിരോധത്തിനൊരുങ്ങി വനം വകുപ്പ്

കാട്ടാന ശല്യം രൂക്ഷമായ നിലമ്പൂർ മേഖലയിൽ പ്രതിരോധത്തിനൊരുങ്ങി വനം വകുപ്പ്. കാട്ടാനകളെ ഉൾകാടുകളിലേക്ക് തിരിച്ചയക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. റാപ്പിഡ്...

Page 19 of 23 1 17 18 19 20 21 23
Advertisement