ആലപ്പുഴ ബോട്ട് ജെട്ടിയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി June 20, 2020

ആലപ്പുഴ ബോട്ട് ജെട്ടിയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പ്രമാടം സ്വദേശി വർഗീസ് ജോൺ ആണ് മരിച്ചത്. ഇന്ന്...

ആലപ്പുഴയിൽ വയോധിക മരിച്ച നിലയിൽ; പാമ്പുകടിയേറ്റെന്ന് സംശയം June 18, 2020

ആലപ്പുഴയിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. പൂച്ചാക്കൽ തൃച്ചാറ്റുകുളത്താണ് സംഭവം. ചാത്തുവള്ളിയിൽ ഖദീജ ആണ് മരിച്ചത്. 62 വയസായിരുന്നു. read...

തിരുവനന്തപുരത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി June 15, 2020

തിരുവനന്തപുരത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീകാര്യത്താണ് സംഭവം. ശ്രീകാര്യം ജം​​ഗ്ഷനോട് ചേർന്ന സ്വകാര്യ ബാങ്കിന് സമീപത്തെ ആളൊഴിഞ്ഞ വീടിനോട്...

പതിനേഴുകാരി തൂങ്ങിമരിച്ച നിലയിൽ; ബന്ധുവായ പെൺകുട്ടി വിഷം കഴിച്ച് ആശുപത്രിയിൽ June 13, 2020

പതിനേഴുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടിമാലി കുളമാംകുഴി ആദിവാസി ഊരിലെ പെൺകുട്ടിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുളമാംകുഴിയിൽ നിന്നാണ്...

കാണാതായ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഇള ദിവാകരൻ മരിച്ച നിലയിൽ June 13, 2020

കഴിഞ്ഞ ദിവസം കാണാതായ സെക്രട്ടേറിയറ്റ് ഉന്നത ഉദ്യോഗസ്ഥ ഇള ദിവാകരനെ മരിച്ച നിലയിൽ കണ്ടെത്തി. വാമനപുരം നദിയിൽ നിന്ന് ഇളയുടെ...

പാലക്കാട് വിദ്യാർത്ഥിനിയെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി June 12, 2020

പാലക്കാട് തൃത്താലയിൽ വിദ്യാർത്ഥിനിയെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലൂർ കള്ളന്നൂർ വീട്ടിൽ മണിയുടെ മകൾ വൃന്ദയാണ് മരിച്ചത്. രാവിലെ...

നെടുമ്പാശേരിയിൽ ടാക്‌സി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി February 24, 2020

നെടുമ്പാശേരിയിൽ ടാക്‌സി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശി രമേശിനെയാണ് ദുരൂഹസാഹചര്യത്തിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്....

വയനാട്ടിൽ സ്‌കൂൾ വിദ്യാർത്ഥിനി ബാത്‌റൂമിൽ മരിച്ച നിലയിൽ January 30, 2020

വയനാട് മുട്ടിൽ ഡബ്ല്യുഒവിഎച്എസ്എസ് സ്‌കൂൾ ബാത്‌റൂമിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. വിഎച്ച്എസ്‌സി രണ്ടാം വർഷ വിദ്യാർത്ഥിനിയായ ഫാത്തിമ നസീലയെയാണ്...

ഒരു കുടുംബത്തിലെ മൂന്ന് പേർ കാറിനുള്ളിൽ മരിച്ച നിലയിൽ January 1, 2020

ഒരു കുടുംബത്തിലെ മൂന്ന് പേരെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. യമനു എകസ്പ്രസ് ഹൈവേയിലാണ് സംഭവം. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന...

ബംഗളൂരുവിൽ യുവ ടെക്കികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു; സുഹൃത്തുക്കൾക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശം പുറത്ത് December 3, 2019

ബംഗളൂരുവിൽ മലയാളികളായ യുവ ടെക്കികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. പാലക്കാട് സ്വദേശിയായ അഭിജിത്തിനേയും തൃശൂർ മാള സ്വദേശിനിയായ...

Page 4 of 7 1 2 3 4 5 6 7
Top