ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകൾ നടക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ പാരിസിൽ അട്ടിമറി നീക്കം. ഫ്രാൻസിൽ അതിവേഗ റെയിൽ ശൃംഖലയ്ക്ക് നേരെ...
തെക്ക്-കിഴക്കൻ ഫ്രാൻസിലെ ആൻസിയിൽ കത്തി ആക്രമണം. നാല് കൊച്ചുകുട്ടികളടക്കം അഞ്ച് പേർക്ക് കുത്തേറ്റു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്....
പ്രശസ്ത ഉർദു കവി മുനവർ റാണയ്‌ക്കെതിരെ കേസ്. ഫ്രാൻസിലുണ്ടായ ആക്രമണത്തെ പിന്തുണച്ചുവെന്ന് കാണിച്ച് ഉത്തർപ്രദേശ് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ആഴ്ച...
ഫ്രാൻസിലെ മഞ്ഞക്കുപ്പായക്കാരുടെ സർക്കാർ വിരുദ്ധ പ്രക്ഷോഭം നാലാം ആഴ്ചയിലേക്ക്. ഇന്നലെയും രാജ്യത്തുടനീളം പ്രതിഷേധങ്ങൾ നടന്നു. തലസ്ഥാനമായ പാരിസിൽ പ്രതിഷേധക്കാരും പൊലീസും...
പടിഞ്ഞാറൻ ഫ്രാൻസിലെ നാന്റസ് നഗരത്തിൽ നാശം വിതച്ച് കലാപകാരികൾ. അമ്പതിലേറെ കാറുകളും മറ്റു കെട്ടിടങ്ങളും കലാപകാരികൾ തീയിട്ടു. തീ പടരാതിരിക്കാനുള്ള...
ഫ്രാൻസിൽ മുസളലീം പള്ളിക്ക് സീപമുണ്ടായ െവടിെവപ്പിൽ എട്ടു പേർക്ക് പരിക്കേറ്റു. അവിഗനോൺ സിറ്റിയിൽ ഇന്നലെ ഞായറയാഴ്ച രാത്രി 10.30നാണ് സംഭവം....