രാജ്യത്ത് ഇന്ധന വിലയിൽ വർധനവ്;പെട്രോളിനും ഡീസലിനും 60 പൈസ വീതം കൂടി June 7, 2020

രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണിൽ വലിയ ഇളവുകൾ വന്നതിനു പിന്നാലെ ഇന്ധന വിലയിൽ വർധനവ്. 80 ദിവസങ്ങൾക്ക് ശേഷമാണ് ഇതാദ്യമായി...

പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും എക്‌സൈസ് തീരുവ വർധിപ്പിച്ചു May 6, 2020

പെട്രോളിനും ഡീസലിനുമുള്ള എക്‌സൈസ് തീരുവ കേന്ദ്രം വർധിപ്പിച്ചു. പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്. എന്നാൽ വില...

ഇന്ധന വിലയിൽ വീണ്ടും കുറവ്; ലിറ്ററിന് 22 പൈസ കുറഞ്ഞു January 24, 2020

ഇന്ധന വിലയിൽ വീണ്ടും കുറവ്. പെട്രോൾ വില ലിറ്ററിന് 22 പൈസയും ഡീസൽവില 25 പൈസയും കുറഞ്ഞു. കഴിഞ്ഞ ദിവസം...

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു January 18, 2020

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോളിന് 15 പൈസയും ഡീസലിന് 16 പൈസുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ കൊച്ചിയിൽ...

ഇന്ധന വില വർധനവ്; സർവീസുകൾ നിർത്തിവയ്ക്കാനൊരുങ്ങി സ്വകാര്യ ബസുടമകൾ January 3, 2020

ഡീസൽ വില വർധനവുൾപ്പടെയുള്ള അധിക ബാധ്യതയെ തുടർന്ന് സ്വകാര്യ ബസുകൾ സർവീസ് നിർത്താൻ തീരുമാനം. പെർമിറ്റ് സറണ്ടർ ചെയ്താണ് ബസുടമകൾ...

ഡീസൽ വിലയും ഉയരുന്നു; അഞ്ച് ദിവസത്തിനിടെ കൂടിയത് ഒരു രൂപയോളം December 23, 2019

സംസ്ഥാനത്ത് ഡീസൽ വില കൂടുന്നു. അഞ്ച് ദിവസത്തിനിടെ കൂടിയത് ഒരു രൂപയോളമാണ് വർധിച്ചിരിക്കുന്നത്. ഇന്ന് മാത്രം വർധിച്ചത് 21 പൈസയാണ്....

ഇന്ധനവിലയിൽ നേരിയ കുറവ് December 8, 2018

ഇന്ധനവിലയിൽ നേരിയ കുറവ്. പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ പെട്രോൾ ലിറ്ററിന് 73.88 രൂപയും,...

പ്രതിഷേധം ഫലം കണ്ടു; ഫ്രഞ്ച് സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കുന്നു December 6, 2018

ഇന്ധന വിലവർധനക്കെതിരെ ദിവസങ്ങളായി നടന്നുവരുന്ന പ്രതിഷേധങ്ങൾക്കു മുന്നിൽ ഫ്രഞ്ച് സർക്കാർ മുട്ടുമടക്കി. ഇന്ധനത്തിന് മേൽ ഏർപ്പെടുത്തിയ അധിക നികുതി അടുത്ത...

ഇന്ധനവിലയില്‍ നേരിയ കുറവ് November 24, 2018

ഇ​ന്ധ​ന വി​ല​യി​ൽ  നേ​രി​യ കു​റ​വ്. പെ​ട്രോ​ളി​ന് 33 പൈ​സും ഡീ​സ​ലി​ന് 42 പൈ​സ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ...

പെട്രോൾ ഡീസൽ വിലയിൽ വീണ്ടും നേരിയ കുറവ് November 17, 2018

പെട്രോൾ ഡീസൽ വിലയിൽ വീണ്ടും നേരിയ കുറവ്. 20 പൈസയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 78.84...

Page 3 of 9 1 2 3 4 5 6 7 8 9
Top