പ്രതിഷേധം ഫലം കണ്ടു; ഫ്രഞ്ച് സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കുന്നു December 6, 2018

ഇന്ധന വിലവർധനക്കെതിരെ ദിവസങ്ങളായി നടന്നുവരുന്ന പ്രതിഷേധങ്ങൾക്കു മുന്നിൽ ഫ്രഞ്ച് സർക്കാർ മുട്ടുമടക്കി. ഇന്ധനത്തിന് മേൽ ഏർപ്പെടുത്തിയ അധിക നികുതി അടുത്ത...

ഇന്ധനവിലയില്‍ നേരിയ കുറവ് November 24, 2018

ഇ​ന്ധ​ന വി​ല​യി​ൽ  നേ​രി​യ കു​റ​വ്. പെ​ട്രോ​ളി​ന് 33 പൈ​സും ഡീ​സ​ലി​ന് 42 പൈ​സ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ...

പെട്രോൾ ഡീസൽ വിലയിൽ വീണ്ടും നേരിയ കുറവ് November 17, 2018

പെട്രോൾ ഡീസൽ വിലയിൽ വീണ്ടും നേരിയ കുറവ്. 20 പൈസയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 78.84...

ഇന്ധനവില കുറഞ്ഞു November 16, 2018

ഇന്ധനവിലയിൽ നേരിയ ഇളവ്. പെട്രോളിന് 0.18 രൂപയും ഡീസലിന് 0.16 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്...

ഇന്ധനവിലയില്‍ വീണ്ടും കുറവ് November 15, 2018

ഇന്ധനവിലയില്‍ വീണ്ടും കുറവ്. പെട്രോളിന് 15പൈസയും, ഡീസലിന് 11പൈസയുമാണ് കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസത്തിനകം ഡീസലിന് മാത്രം 2.34പൈസ കുറഞ്ഞു....

പെട്രോളിന് 18പൈസയും, ഡീസലിന് 17പൈസയും കുറഞ്ഞു November 10, 2018

ഇന്ധനവിലയില്‍ വീണ്ടും കുറവ്. പെട്രോളിന് 18പൈസയും, ഡീസലിന് 17പൈസയുമാണ് കുറഞ്ഞത്. ഈ മാസം മാത്രം പെട്രോളിന് 1.59 രൂപയും, ഡീസലിന്...

ഇന്ധനവില കുറഞ്ഞു November 8, 2018

ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോളിന് 22പൈസയും ഡീസലിന് 19പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 81.57രൂപയും, ഡീസലിന് 78.15രൂപയുമാണ് വില....

ഇന്ധന വില ഇന്നും കുറഞ്ഞു October 28, 2018

ഇന്ധനവിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. പെട്രോളിന് 41പൈസയും ഡീസലിന് 35പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 81.90രൂപയാണ്. ഡീസലിന് 77.76രൂപയാണ്....

രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും കുറവ് October 22, 2018

രാജ്യത്ത് ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്. പെട്രോളിന്...

രാജ്യത്ത് ഇന്നും ഇന്ധനവില കൂടി October 14, 2018

രാജ്യത്ത് ഇന്നും ഇന്ധനവില കൂടി. പെട്രോളിന് ആറ് പെസയും ഡീസലിന് 20 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 86രൂപ എട്ട്...

Page 4 of 9 1 2 3 4 5 6 7 8 9
Top