Advertisement
അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ സംസ്‌കാര ചടങ്ങുകൾ കൊച്ചിയിൽ നടന്നു

അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മൃതദേഹം സംസ്‌കരിച്ചു. കൊച്ചിയിലെ രവിപുരം ശ്മാശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. പ്രിയ കലാകാരന് സമൂഹത്തിന്റെ...

പത്മജ രാധാകൃഷ്ണന്റെ സംസ്‌കാരം തിരുവനന്തപുരം ശാന്തി കവാടത്തിൽ നടന്നു

അന്തരിച്ച സംഗീത സംവിധായകൻ എംജി രാധാകൃഷ്ണന്റെ ഭാര്യയും ഗാന രചയിതാവുമായ പത്മജ രാധാകൃഷ്ണന്റെ സംസ്‌കാരം തിരുവനന്തപുരം ശാന്തി കവാടത്തിൽ നടന്നു....

ഷാർജയിൽ അന്തരിച്ച നിതിൻ ചന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചു

ഷാർജയിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശി നിതിൻ ചന്ദ്രന്റെ മൃതദേഹം കോഴിക്കോട് വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഭാര്യ ആതിരക്ക് അവസാനമായി കാണാനായി...

വർണ വെറിക്കെതിരെ ലോകത്തെ ഒരുമിപ്പിച്ച് ജോർജ് ഫ്ലോയ്ഡ് മടങ്ങി; മരണാനന്തര ചടങ്ങിലെത്തിയത് ആയിരങ്ങൾ

അമേരിക്കയിൽ വർണ വെറിക്കിരയായി കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയത് ആയിരങ്ങൾ. അമേരിക്കയിലെ കറുത്ത വർഗക്കാരനായ ഒരു പൗരൻ...

ഇർഫാൻ ഖാന്റെ മൃതദേഹം കബറടക്കി

നടൻ ഇർഫാൻ ഖാന്റെ(53) മൃതദേഹം കബറടക്കി. മുംബൈയിലാണ് ചടങ്ങ് നടന്നത്. വേർസോവ കബർസ്ഥാനിലായിരുന്നു കബറടക്കം നടന്നത്. വൈകിട്ട് മൂന്ന് മണിയോടെ...

ഡോ. പുതുശേരി രാമചന്ദ്രന്റെ സംസ്‌കാര ചടങ്ങുകൾ തിരുവനന്തപുരത്ത് നടന്നു

ഇന്നലെ അന്തരിച്ച കവിയും ഭാഷാ ഗവേഷകനുമായ ഡോ. പുതുശേരി രാമചന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചു. തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം....

സെമിത്തേരികളിലെ മൃതദേഹ സംസ്കരണം; ബിൽ നിയമസഭ ഐകകണ്ഠേന പാസാക്കി

ക്രിസ്ത്യൻ സെമിത്തേരികളിൽ മൃതദേഹം സംസ്ക്കരിക്കാൻ ഓർത്തഡോക്സ്, യാക്കോബായ സഭാംഗങ്ങൾക്ക് അവകാശം നൽകുന്ന ബിൽ നിയമസഭ ഐകകണ്ഠേന പാസാക്കി. ക്രമസമാധാന പ്രശ്നങ്ങൾ...

ഇറാൻ സൈനികമേധാവി ജനറൽ ഖാസിം സുലൈമാനിയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും

യുഎസിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ സൈനികമേധാവി ജനറൽ ഖാസിം സുലൈമാനിയുടെ സംസ്‌കാരം ഇന്ന് നടക്കും. ജന്മദേശമായ കിർമാനിലാണ് സംസ്‌കാരം നടക്കുക....

കേരള ഹൗസിലെ ജീവനക്കാരിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയതായി പരാതി

ഡൽഹിയിൽ ഡ്യൂട്ടിക്കിടയിൽ മരിച്ച കേരള ഹൗസ് ജീവനക്കാരിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയതായി പരാതി. കുഴഞ്ഞ് വീണ് മരിച്ച ഓഫീസ് അസിസ്റ്ററ്റ്...

അന്തരിച്ച എംഎൽഎ തോമസ് ചാണ്ടിയുടെ സംസ്‌കാരം ഇന്ന്

അന്തരിച്ച മുൻ ഗതാഗത മന്ത്രിയും കുട്ടനാട് എംഎൽഎയുമായ തോമസ് ചാണ്ടിയുടെ സംസ്‌കാരം ഇന്ന് നടക്കും. ചേന്നങ്കരിയിലെ വസതിയിൽ ചരമ ശുശ്രുഷകൾക്ക്...

Page 9 of 10 1 7 8 9 10
Advertisement