സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെ പരിഹസിച്ച് മുസ്ലീം ലീഗ് നേതാവ് പി കെ അബ്ദുറബ്. ‘ഇത്ര പെട്ടന്ന്...
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ കുറിച്ച് പറഞ്ഞ പ്രസ്താവനയില്‍ വിശദീകരണവുമായി മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്. ശബരിമലയില്‍ 50...
മന്ത്രി ആയിരുന്നപ്പോൾ ദേശീയപാതാ വികസനത്തിനായി സ്വന്തം വീട് വിട്ടുകൊടുത്തത്, വികസനത്തിനായുള്ള സ്ഥലമെടുപ്പിൽ ജനങ്ങൾക്കുള്ള വിശ്വാസ്യത കൂട്ടിയെന്ന് മുൻ മന്ത്രി ജി...
സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് രൂപീകരണം പൂര്‍ത്തിയാക്കി. സ്കൂള്‍ അഴിമതി ആരോപണത്തില്‍ തരം താഴ്ത്തപ്പെട്ട കെ രാഘവന് വീണ്ടും സിപിഐഎം...
മേൽക്കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കിയതോടെ സിപിഐഎം ആലപ്പുഴ ഡിസി ബ്രാഞ്ചിൽ ജി സുധാകരനെ ഉൾപ്പെടുത്തി. മുൻ മന്ത്രിയും സിപിഐഎം സംസ്ഥാന നേതാവുമായിരുന്ന...
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനില്ലെന്ന് സിപിഐഎം മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സുധാകരന് ആലപ്പുഴ...
സിപിഐഎമ്മിന്റെ സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കിയതിനെ കുറിച്ച് ഒന്നും പറയാനില്ലെന്ന് മുതിർന്ന നേതാവ് ജി സുധാകരൻ.”എല്ലാം കഴിഞ്ഞല്ലോ” എന്നായിരുന്നു സമ്മേളനത്തിന്...
ജി സുധാകരനെതിരെ വിമർശനം വേണ്ടെന്ന് സിപിഐഎം സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം. പാർട്ടി പരിശോധിച്ച് അവസാനിപ്പിച്ച വിഷയമാണ് ഇതെന്നും നേതൃത്വം ചൂണ്ടിക്കാട്ടി....
സിപി ഐ എം സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ജി സുധാകരൻ. ആവശ്യം ഉന്നയിച്ച് കോടിയേരി ബാലകൃഷ്ണന് ജി...
ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ ജി.സുധാകരനെതിരായ വിമർശനം തടഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുസമ്മേളനത്തിനിടെ പ്രതിനിധികൾ സുധാകരനെതിരെ വിമർശനം ഉന്നയിച്ചപ്പോൾ ആയിരുന്നു...