Advertisement
ലഘുലേഖാ വിവാദം; തെളിയിച്ചാല്‍ പരസ്യമായി കെട്ടിത്തൂങ്ങാൻ തയ്യാറെന്ന് ഗംഭീർ

എഎപിയുടെ സ്ഥാനാര്‍ത്ഥി അതിഷിയെ കുറിച്ച് അപമാനകരമായ ലഘുലേഖകള്‍ പ്രചരിച്ച സംഭവത്തില്‍ താന്‍ നിരപരാധിയെന്ന് ഗൗതം ഗംഭീര്‍. ലഘുലേഖ വിതരണത്തിന് പിന്നില്‍...

ഞാൻ നിങ്ങളെ മാനസിക രോഗ വിദഗ്ധന്റെ അടുക്കലെത്തിക്കാം; അഫ്രീദിക്ക് മറുപടിയുമായി ഗംഭീർ

ത​നി​ക്കെ​തി​രെ ആ​ത്മ​ക​ഥ‍​യി​ലൂ​ടെ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തി​യ പാ​ക്കി​സ്ഥാ​ൻ മു​ൻ താ​രം ഷ​ഹീ​ദ് അ​ഫ്രീ​ദി​ക്ക് മ​റു​പ​ടി​യു​മാ​യി ഗൗ​തം ഗം​ഭീ​ർ. അ​ഫ്രീ​ദി​യെ മാ​ന​സി​ക​രോ​ഗ...

‘എനിക്കുള്ളത് ഒരു വോട്ടർ ഐഡി കാർഡ് മാത്രം’; ഗൗതം ഗംഭീർ

വോട്ടർ ഐഡി വിവാദത്തിൽ മറുപടിയുമായി മുൻ ക്രിക്കറ്റ് താരവും ബിജെപി സ്ഥാനാർത്ഥിയുമായ ഗൗതം ഗംഭീർ. തനിക്ക് ഒരു വോട്ടർ ഐഡി...

അനുവാദമില്ലാതെ റാലി: ഗംഭീറിനെതിരെ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം

അനുവാദമില്ലാതെ രാഷ്ട്രീയ റാലി നടത്തിയതിൻ്റെ പേരിൽ ഈസ്റ്റ് ഡല്‍ഹി ബിജെപി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീറിനെതിരെ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശം. ഈസ്റ്റ് ഡല്‍ഹി...

ഗൗതം ഗംഭീറിനെതിരായ പരാതി; കോടതി മെയ് ഒന്നിന് പരിഗണിക്കും

കിഴക്കൻ ഡൽഹി ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാർത്ഥി ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെതിരെ ആദ്മി പാർട്ടി സ്ഥാനാർത്ഥി അതിഷി മെർലേനെ...

ഗൗതം ഗംഭീറിന് രണ്ട് വോട്ടർ ഐഡികൾ; ആംആദ്മി സ്ഥാനാർത്ഥി അതിഷി മർലേന പരാതി നൽകി

ഗൗതം ഗംഭീറിനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്ത് ആംആദ്മി പാർട്ടി അംഗം അതിഷി മർലേന. ഗൗതമിന് രണ്ട് വോട്ടർ ഐഡികളുണ്ടെന്ന്...

ഗൗതം ഗംഭീർ ഈസ്റ്റ് ഡെൽഹി ബിജെപി സ്ഥാനാർത്ഥി

മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ഈസ്റ്റ് ഡെൽഹി ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും. ഇന്ന് വൈകീട്ടാണ് ബിജെപി തങ്ങളുടെ രണ്ടാം...

ഡൽഹിയിൽ മത്സരിക്കണമെന്ന ബിജെപി ആവശ്യം തള്ളി സെവാഗ്; ഗൗതം ഗംഭീറുമായി ചർച്ചകൾ നടത്തി വരികയാണെന്ന് ബിജെപി

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ മത്സരിക്കണമെന്ന ബിജെപി ആവശ്യം തള്ളി സെവാഗ്. വെസ്റ്റ് ഡൽഹിയിൽ മത്സരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സെവാഗിനെ സമീപിച്ചെന്നും വ്യക്തിപരമായ കാരണങ്ങൾ...

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമിത് ഭണ്ഡാരിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ക്ഷോഭിച്ച് ​ഗൗതം ​ഗംഭീർ

ഇന്ത്യൻ ക്രിക്കറ്റ് താരം ​ഗൗതം ​ഗംഭീർ അങ്ങനെയൊന്നും ക്ഷോഭിക്കുന്ന ആളല്ല. മുൻ ക്രിക്കറ്റ് താരവും ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ ചെയർമാനുമായ...

ഗൗതം ഗംഭീറിന് വാറന്റ്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന് ഫ്ലാറ്റ് തട്ടിപ്പ് കേസിൽ വാറന്റ്. ഡൽഹി സാകേത് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്....

Page 8 of 9 1 6 7 8 9
Advertisement