ഇടുക്കി ഉപ്പുതറയിൽ അഞ്ചാം ക്ലാസുകാരിയെ തലയ്ക്ക് അടിച്ചു വീഴ്ത്തി ആഭരണങ്ങൾ കവർന്നതായി പരാതി. വിജനമായ തേയിലക്കാട്ടിൽ വെച്ചാണ് പെൺകുട്ടിയെ ആക്രമിച്ച്...
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് സഹപാഠിയെ യുവാവ് കഴുത്തറുത്ത് കൊന്നു. ഈജിപ്‍തിലെ മന്‍സൂറ സര്‍വകലാശാലയുടെ ഗേറ്റിന് മുന്നില്‍ പട്ടാപ്പകലായിരുന്നു സംഭവം. യൂണിവേഴ്‍സിറ്റിയിലെ ആര്‍ട്സ്...
ചാലക്കുടി മേലൂരിൽ കുട്ടിയെ മർദിച്ചെന്ന പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്. ഏഴാം ക്ലാസുകാരിയുടെ മൊഴി വിശദമായി പൊലീസ് രേഖപ്പെടുത്തിയതോടെയാണ് പൊലീസിന് വാസ്തവം...
തൃശൂര്‍ മേലൂരില്‍ കാറിൽ വന്ന അജ്ഞാതർ പെൺകുട്ടിയെ മർദ്ദിക്കുകയും തലമുടി മുറിക്കുകയും ചെയ്തതായി പരാതി. കൂവ്വക്കാട്ട് കുന്നിലാണ് സംഭവം. ഇതിനെ...
തൃക്കാക്കരയില്‍ രണ്ടര വയസുകാരിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ തന്റെ പേരിലുള്ള ആരോപണങ്ങള്‍ തള്ളി കുട്ടിയുടെ പിതാവ് രംഗത്ത്. കുട്ടിയുടെ മാതൃസഹോദരിയുടെ ആരോപണങ്ങള്‍...
പാലക്കാട് മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ പതിനാറുകാരിയെ കൊലപ്പെടുത്താന്‍ ശ്രമം. പെണ്‍കുട്ടിയുടെ കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കി കൊലപ്പെടുത്താനായിരുന്നു ശ്രമം. സംഭവത്തില്‍ അയല്‍വാസിയായ ജംഷീറിന്...
ആലപ്പുഴയിൽ മകളോട് പിതാവിന്റെ ക്രൂരത. മദ്യപിച്ചെത്തിയ പിതാവ് മകളെ കാലിൽ തൂക്കി നിലത്തടിച്ചു. പത്തിയൂരാണ് സംഭവം. കഴിഞ്ഞ ദിവസമാണ് സംഭവം...
കൊച്ചിയിൽ രാത്രി യാത്ര ചെയ്ത പെൺകുട്ടിക്ക് ക്രൂര മർദ്ദനം.പനമ്പിള്ളി നഗറിലാണ് സംഭവം .കാറിലെത്തിയ നാലു പേരാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. പെൺകുട്ടിയെ തല്ലി...
സുഹൃത്തുക്കളോട് കയർത്ത് സംസാരിക്കുന്നത് എതിർത്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് അയൽവാസിയിൽനിന്ന് ക്രൂരമർദ്ദനം. മുംബെയിലെ കുർള ഗാർഡനിലാണ് പെൺകുട്ടിയെ അയൽവാസിയായ യുവാവ് ക്രൂരമായി...
മൂന്നരവയസ്സ് മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചു. കുഞ്ഞിന്റെ മുതുകിൽ മർദ്ദിക്കുകയും ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും ചെയ്തു. കൊല്ലത്താണ് സംഭവം....