സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ ആൾ പിടിയിൽ. അമൃത്സർ സ്വദേശി സച്ചിൻ ദാസാണ് അറസ്റ്റിലായത്....
നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ ഒഴിവാക്കിയെന്ന പരാതിയുമായി പ്രതിപക്ഷം. നിയമസഭയിൽ മുഖ്യമന്ത്രി മറുപടി പറയേണ്ട ചോദ്യങ്ങൾ ചട്ടവിരുദ്ധമായി മാറ്റിയെന്നാണ് പരാതി. നക്ഷത്ര...
എന്‍ഐഎ റെയ്ഡില്‍ പിടിച്ചെടുത്ത ഐ ഫോണ്‍ വിട്ടുകിട്ടണമെന്ന ആവശ്യവുമായി സ്വപ്‌ന സുരേഷ് കോടതിയെ സമീപിക്കും. ഫോണുകളില്‍ ഒന്ന് മഹസറില്‍ രേഖപ്പെടുത്താതെ...
സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍മന്ത്രി കെ ടി ജലീല്‍. തനിക്ക് കോണ്‍സുല്‍ ജനറലുമായി യാതൊ രുവിധത്തിലുമുള്ള ബിസിനസ് പങ്കാളിത്തവുമില്ലെന്ന്...
മുന്‍മന്ത്രി കെ ടി ജലീലിനെതിരെ ഹൈക്കോടതിയില്‍ സ്വപ്‌ന സുരേഷിന്റെ സത്യവാങ്മൂലം. വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യുഎഇ കോണ്‍സുല്‍ ജനറലുമായി ജലീല്‍ രഹസ്യ...
സ്വര്‍ണക്കടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തില്‍ നിയമസഭയില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് ഏജന്‍സി അന്വേഷിക്കണമെന്ന്...
സ്വര്‍ണക്കള്ള കടത്ത് കേസില്‍ നിര്‍ണായക നീക്കവുമായ ഇഡി. കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ട്രാന്‍സ്ഫര്‍ ഹര്‍ജി...
സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസില്‍ സ്വപ്നയുടെ മാതാവ് പ്രഭ സുരേഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. നാളെ രാവിലെ 10...
കണ്ണൂർ വിമാനത്താവളത്തിൽ മൂന്ന് പേരിൽ നിന്നായി 72 ലക്ഷം രൂപയിലധികം വിലവരുന്ന സ്വർണം പിടികൂടി. 1525 ഗ്രാം സ്വർണമാണ് പിടികൂടിയത്....
കരിപ്പൂർ വിമാനത്താവളത്തിൽ ഒന്നര കോടി രൂപയുടെ സ്വർണവേട്ട. ദുബൈയിൽ നിന്നെത്തിയ രണ്ടു വ്യക്തികളിൽ നിന്നായാണ് ഒന്നര കോടി രൂപ വില...