സ്വർണക്കടത്ത് കേസിൽ സി-ആപ്റ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ കസ്റ്റംസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകും. കോൺസുലേറ്റിൽ...
തിരുവനന്തപുരം വിമാനത്താവളത്തിൽ അരക്കിലോയിലേറെ സ്വർണം പിടികൂടി. ജ്യൂസറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. എയർ അറേബ്യ വിമാനത്തിലെത്തിയ തമിഴ്നാട് സ്വദേശി നസീറിൽ...
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ അനിൽ നമ്പ്യാരെ അടുത്തയാഴ്ച്ച വീണ്ടും ചോദ്യം ചെയ്യും. ഇന്നലെയും അനിൽ നമ്പ്യാരെ ചോദ്യം ചെയ്തിരുന്നു. ഇന്നലെ...
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ്വീണ്ടും ചോദ്യം ചെയ്തേക്കും. കസ്റ്റംസിന് മുന്നില്‍ ഹാജരായ...
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. നേരത്തെ ഇയാൾക്ക് കസ്റ്റംസ്...
പ്രോട്ടോകോൾ വീഴ്ചകൾ സുപ്രധാനമെന്ന് വിലയിരുത്തി എൻഐഎ. അന്വേഷണം ഉന്നത ബന്ധം സ്ഥിരീകരിക്കുന്ന ഘട്ടത്തിലാണ്. 2017 ജൂലൈയ്ക്ക് ശേഷം നയതന്ത്ര ബാഗേജിന്...
അന്വേഷണ സംഘം പിടിച്ചെടുത്ത ലോക്കറിൽ സംയുക്ത ഉടമായായിരുന്നെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ്വേണുഗോപാൽ അയ്യർ മൊഴി നൽകിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ കോടതിയിൽ....
തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതികളുടെ റിമാന്റ് കാലാവധി നീട്ടി. സ്വപ്ന, സരിത്ത്, സന്ദീപ് എന്നീ പ്രതികളുടെ റിമാന്റ് കാലാവധിയാണ് നീട്ടിയിരിക്കുന്നത്....
സ്വർണക്കടത്തിൽ അറസ്റ്റിലായ ടി.എം. സംജുവിന്റെ ഭാര്യവീട്ടിൽ എൻഐഎ റെയ്ഡ്. കോഴിക്കോട് എരഞ്ഞിക്കലിലെ വീട്ടിലാണ് അന്വേഷണ സംഘത്തിന്റെ പരിശോധന. ഭാര്യാ പിതാവിന്റെ...
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്ത്തകന് അനില്‍ നമ്പ്യാര്‍ക്ക് കസ്റ്റംസ് നോട്ടീസ്. കേസിലെ പ്രതി സ്വപ്നാ സുരേഷിനെ...