തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പ്രതി ഫൈസൽ ഫരീദിനെ യുഎഇയിൽ നിന്ന് കൈമാറാനുള്ള നീക്കവുമായി എൻഐഎ. ഫൈസൽ ഫരീദിനായി ഉടൻ ഇന്റർപോളിലേക്ക്...
കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്തിന് പിന്നിൽ തീവ്രവർഗീയ സ്വഭാവമുള്ള സംഘടനകളെന്ന് സംസ്ഥാന ഇന്റലിജൻസിന്റെ റിപ്പോർട്ട്. സ്വർണക്കടത്തിന് മലബാർ കേന്ദ്രീകരിച്ച് പ്രത്യേക...
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ കേരളാ പൊലീസ് കേസെടുത്തു. ഐടി വകുപ്പിന്റെ പരാതിയിലാണ് വ്യാജ രേഖ ചമച്ചതിന് കേസെടുത്തത്....
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം തന്റെ ഓഫീസിലേക്കും എത്തുന്നതില്‍ ഭയമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്‍ഐഎ അന്വേഷണം ശരിയായ...
സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികളുമായി അടുത്തബന്ധം സൂക്ഷിക്കുന്ന മുന്‍ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കറിനെ മുഖ്യമന്ത്രി ഇപ്പോഴും സംരക്ഷിക്കുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്ന്...
സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയത്തിന് ഒരുങ്ങുന്ന പ്രതിപക്ഷത്തിന്റെ നടപടി അനാവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ കട...
തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും കോടതി എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഈ മാസം...
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പ്രതികൾ പ്രതികൾ വ്യാജരേഖ നിർമിച്ചു എന്ന് എൻഐഎ. യുഎഇയുടെ എംബ്ലം പോലും ഇവർ വ്യാജമായി നിർമിച്ചു...
വയലിനിസ്റ്റ് ബാലഭാസ്ക്കർ അപകടത്തിൽപ്പെട്ട സ്ഥലത്ത് സ്വർണക്കടത്ത് കേസ് പ്രതി സരിത്തിനെ കണ്ടുവെന്ന ആരോപണം പരിശോധിക്കണമെന്ന് അച്ഛൻ കെ സി ഉണ്ണി...
തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധം. മദ്യപിച്ച് വാഹനമോടിച്ചതിന് മണ്ണന്തല പൊലീസ് പിടിച്ച...