തന്നെ കൊലപ്പെടുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഭീഷണിപ്പെടുത്തിയതായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ്. മറ്റൊരു രാജ്യത്ത്...
സ്വർണ്ണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമമെന്ന് സ്വപ്ന സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വൈകിട്ട് 5 ന് ഫേസ്ബുക്ക് ലൈവിൽ വിവരങ്ങൾ പുറത്തുവിടുമെന്ന്...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ടു കോടിയോളം രൂപയുടെ സ്വര്‍ണവും 15 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും കസ്റ്റംസ് പിടികൂടി....
സ്വർണപ്പണയ സ്ഥാപനത്തിൽ മുക്കുപണ്ടം പണയപെടുത്തി പണം തട്ടിയ കേസിൽ സ്ത്രീ അറസ്റ്റിൽ. മട്ടാഞ്ചേരി കപ്പലണ്ടിമുക്കിലാണ് സംഭവം. കൊല്ലം ചവറ സ്വദേശിനി...
മുഖ്യമന്ത്രി പിണറായി വിജയനെ നിരവധി തവണ നേരില്‍ കണ്ടിട്ടുണ്ടെന്ന് സ്വപ്ന സുരേഷ്. ക്ലിഫ് ഹൗസില്‍ ഉള്‍പ്പെടെ എത്തി മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ടെന്ന്...
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും കസ്റ്റംസിന്റെ സ്വർണവേട്ട. 70 ലക്ഷം രൂപയുടെ ഒന്നര കിലോയോളം തൂക്കം വരുന്ന സ്വർണമാണ് പിടികൂടിയത്. കോഴിക്കോട്...
കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 62 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് കാഞ്ഞങ്ങാട്...
കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ ഒരു കോടിയോളം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ്...
നെടുമ്പാശേരിയിലെത്തിയ വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് മൂന്നര കിലോ സ്വർണം പിടികൂടി. മാലിയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിലാണ് സ്വർണം കണ്ടെത്തിയത്....
കേരളത്തിലെ വിമാനത്താവളങ്ങളിൽ ഇന്ന് വൻ സ്വർണവേട്ട. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം ഭാരം...