നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാതെയുള്ള ഗവര്‍ണറുടെ നടപടിയെ അംഗീകരിക്കാനാകില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. സ്വന്തം നിലനില്‍പ്പിനും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കും വേണ്ടി ഏതറ്റംവരെയും താഴുന്നയാളാണ്...
പ്രതിസന്ധികള്‍ വിരാമമിട്ട് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. തന്നെ ചൊടിപ്പിച്ച ഉദ്യോഗസ്ഥന്‍ പൊതുഭരണ വകുപ്പ് സെക്രട്ടറി...
അതീവ ഗുരുതരമായ ഭരണഘടപ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ അകാരണമായി ഗവര്‍ണര്‍ എത്തിക്കുകയാണെന്ന് സെബാസ്റ്റിയന്‍ പോള്‍. ഗവര്‍ണറുടെ പ്രധാനപ്പെട്ട ജോലികള്‍ ഒന്നാണ് വര്‍ഷത്തിന്റെ ആരംഭത്തില്‍...
പൊതുഭരണ വകുപ്പ് സെക്രട്ടറിയെ മാറ്റി സർക്കാർ. കെ.ആർ.ജ്യോതിലാലിനെയാണ് മാറ്റിയത്. ശാരദ മുരളീധരന് പകരം ചുമതല നൽകി. ഗവർണറുമായുള്ള ഭിന്നതയ്ക്കിടെയാണ് മാറ്റം....
നിയമസഭാ സമ്മേളനത്തിന് മണിക്കൂറുകള്‍ ശേഷിക്കെ നയപ്രഖ്യാപനത്തില്‍ ഒപ്പിടാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്ന...
രാജ് ഭവനിൽ വീണ്ടും നിയമനം. ഗവർണറുടെ ഫോട്ടോഗ്രാഫർക്ക് സ്ഥിരനിയമനം ഏർപ്പെടുത്തി. പ്രത്യേക തസ്തിക സൃഷ്ടിച്ചാണ് നിയമനം. കരാർ അടിസ്ഥാനത്തിൽ ജോലി...
ന്യൂനപക്ഷങ്ങൾക്കെതിരായ ഗവർണറുടെ പ്രസ്താവന അപകടകരമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഹിജാബ് വിഷയത്തിൽ ഗവർണറുടെ പ്രതികരണം ആശങ്കപ്പെടുത്തുന്നു. ഗവർണർ അംഗീകരിക്കാത്ത വേഷമാണ്...
ഹരി എസ് കർത്തയുടെ നിയമനം തന്റെ തീരുമാനമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമനത്തിൽ സർക്കാരിന്റെ തൃപ്തിയും അതൃപ്തിയും വിഷയമല്ല....
കര്‍ണാടകയിലെ ഹിജാബ് സംഭവങ്ങള്‍ വിവാദമല്ല, ഗൂഢാലോചനയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇസ്ലാം മത വിശ്വാസ പ്രകാരം ഹിജാബ് നിര്‍ബന്ധമല്ല....
ലോകായുക്തയെ നോക്കുകുത്തി ആക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സിപിഐയുടെ എതിര്‍പ്പിനെ അവഗണിച്ച് ഗവര്‍ണര്‍ക്കുമേല്‍ ഓര്‍ഡിനന്‍സ് അടിച്ചേല്‍പ്പിക്കുകയാണുണ്ടായതെന്ന് പകല്‍...