Advertisement
യു.എ.ഇയിലെ സ്വകാര്യ സ്‌കൂളുകൾക്ക് മാർഗ നിർദേശങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം

യു.എ.ഇയിലെ സ്വകാര്യ സ്‌കൂളുകൾ രാജ്യത്തെ ദേശീയ ഐഡന്റിറ്റി കൃത്യമായി നിലനിറുത്തുന്നതിന് ചില മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂളുകളിലും...

കുവൈറ്റിൽ ആപ്പിൾ പേ സേവനം നാളെ മുതല്‍ ലഭ്യമാകും

കുവൈറ്റിൽ ആപ്പിൾ പേ സേവനം നാളെ മുതല്‍ ഔദ്യോഗികമായി നിലവിൽ വരും. ഐഫോണ്‍, ആപ്പിള്‍ വാച്ചുകള്‍ എന്നിവ വഴി പണമടയ്ക്കാം...

യുഎഇ നാഷ്ണൽ ഡേ; 51 ജിബിയുടെ സൗജന്യ ഡേറ്റ നൽകി ടെലികോം കമ്പനികൾ

യുഎഇയുടെ 51-ാം നാഷ്ണൽ ദിനത്തോടനുബന്ധിച്ച് വിവിധ കമ്പനികളാണ് ഓഫറുകളും ഡിസ്‌കൗണ്ടുകളും മറ്റുമായി രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോഴിതാ ടെലികോം കമ്പനികളും വൻ...

റിയാദ് കേളി കലാസാംസ്‌കാരിക വേദി കേരളത്തില്‍ ഒരു ലക്ഷം പൊതിച്ചോറുകള്‍ വിതരണം ചെയ്യും

റിയാദ് കേളി കലാസാംസ്‌കാരിക വേദി കേരളത്തില്‍ ഒരു ലക്ഷം പൊതിച്ചോറുകള്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. ആശുപത്രികളിലും അഗതി മന്ദിരങ്ങളിലും...

ദാമ്പത്യ തർക്കത്തിൽ കുട്ടിയെ ആയുധമായി ഉപയോഗിക്കുന്നത് വലിയ തെറ്റ്; ദുബായ് അഡ്വക്കേറ്റ് ജനറൽ

വിവാഹമോചനം നേടുന്ന രക്ഷിതാക്കൾ തങ്ങളുടെ പങ്കാളിയെ ദ്രോഹിക്കുന്നതിനായി കോടതിയിൽ തെറ്റായ വിവരങ്ങൾ നൽകാൻ കുട്ടികളെ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ദുബായ് അഡ്വക്കേറ്റ്...

കുവൈത്തിൽ ഡിസംബർ 7 മുതൽ “ആപ്പിൾ പേ” സേവനം ലഭ്യമാകും

കുവൈത്തിൽ ഡിസംബർ 7 മുതൽ “ആപ്പിൾ പേ” സേവനം ലഭ്യമാകും. ധനമന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ധന മന്ത്രാലയം നിഷ്കർഷിച്ച...

കുവൈറ്റിലെ സ്കൂളുകളിൽ വിരലടയാള ഹാജർ സംവിധാനം വരുന്നു

കുവൈറ്റിലെ സ്കൂളുകളിൽ വിരലടയാള ഹാജർ സംവിധാനം നടപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചതായി റിപ്പോർട്ട് . രണ്ടാം സെമസ്റ്റർ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ...

നൂര്‍ അല്‍ റിയാദ് സമാപിച്ചു; ആഘോഷത്തിന്റെ ഭാ​ഗമായുള്ള പ്രകാശ വിസ്മയത്തിന് ആറു ഗിന്നസ് റെക്കോഡുകൾ

റിയാദില്‍ വര്‍ണ വെളിച്ചം വിതറിയ നൂര്‍ അല്‍ റിയാദ് സമാപിച്ചു. നഗരത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ വിന്യാസം ആറു ഗിന്നസ് റെക്കോഡുകളും...

ബഹ്‌റൈന്‍ പാര്‍ലമെന്റ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്; ആദ്യ റൗണ്ട് ഫലം പ്രഖ്യാപിച്ചു

ബഹ്‌റൈനില്‍ നടന്ന പാര്‍ലമെന്റ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളുടെ ആദ്യ റൗണ്ട് ഫലം പ്രഖ്യാപിച്ചു. നവംബര്‍ 12നായിരുന്നു തെരഞ്ഞെടുപ്പ്. ജനപ്രതിനിധി കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ...

മൂന്ന് ദിവസം കാലാവധിയുളള ട്രാന്‍സിറ്റ് വിസക്ക് ഫീസ് ഒഴിവാക്കാനൊരുങ്ങി സൗദി

മൂന്ന് ദിവസം കാലാവധിയുളള ട്രാന്‍സിറ്റ് വിസക്ക് ഫീസ് ഒഴിവാക്കാന്‍ സൗദി മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിവിധ തരം സന്ദര്‍ശന വിസകള്‍ക്ക്...

Page 29 of 46 1 27 28 29 30 31 46
Advertisement