കുവൈറ്റിൽ വിസാ മാറ്റത്തിന് ഫീസ് വർദ്ധിപ്പിക്കാൻ സാധ്യത.മാൻ പവർ അതോറിറ്റി ആണ് ഇതു സംബന്ധിച്ച പഠനങ്ങൾ നടത്തുന്നത് . നിലവിൽ...
ചികിത്സാ പിഴവിനെ തുടർന്ന് സൗദിയിലെ കിംഗ് അബ്ദുല്ല ആശുപത്രിയിലെ 25 ശതമാനം ഡോക്ടർമാർ യാത്രാ വിലക്ക് നേരിടുന്നതായി റിപ്പോർട്ട്. സ്വദേശികളും...
യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമ്മകളുമായി അബുദാബിയിലെ ക്രൈസ്തവ സമൂഹം ദു:ഖവെള്ളി ആചരിച്ചു.അബുദാബിയിൽ വിവിധ ദേവാലങ്ങളിൽ നടന്ന പീഡാനുഭവ ശുശ്രൂഷകളിൽ നൂറുകണക്കിന് വിശ്വാസികളാണ്...
സൗദിയില്‍ 2017 മുതല്‍ പതിനാറ് ലക്ഷം വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടതായി കണക്ക്. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് കുറഞ്ഞു വരുന്നതായും ഏറ്റവും...
ഹജ്ജ് തീർത്ഥാടകർക്ക് താമസിക്കാനുള്ള കെട്ടിടങ്ങൾക്ക് ലൈസൻസ് അനുവദിക്കുന്ന നടപടിക്രമങ്ങൾ ആരംഭിച്ചു. കെട്ടിടങ്ങളുടെ ഗുണമേന്മ ഉറപ്പ് വരുത്താൻ പരിശോധന നടക്കുകയാണിപ്പോൾ. മാനദണ്ഡങ്ങൾ...
റമദാനില്‍ പള്ളികളില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നതിനു സൗദിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ചെറിയ പള്ളികളില്‍ രാത്രി നിസ്കാരങ്ങള്‍ക്ക് ലൗഡ് സ്പീക്കര്‍ ഉപഗ്യോഗിക്കരുതെന്നു...
വിമാനത്താവളങ്ങളിൽ നിന്നും എടിഎമ്മുകൾ വഴി ഇനി കറൻസികൾ മാറാം. സൗദിയിലെ അന്തരാഷ്ട്ര വിമാനത്താവളങ്ങളിലാണ് വിദേശ കറൻസികൾ പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും...
ചികിത്സക്കായി നാട്ടിലേക്ക് പോകാന്‍ സാധിക്കാതെ സൗദിയില്‍ നിയമക്കുരുക്കുകളില്‍ പെട്ട ഷാനവാസ് സുമനസ്സുകളുടെ സഹായത്താല്‍ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി. ട്വന്റിഫോര്‍...
കുവൈറ്റില്‍ നിന്നും സൗദിയില്‍ എത്തിയ മലയാളികള്‍ അടങ്ങിയ ഉംറ സംഘത്തിന്‍റെ പാസ്പോര്‍ട്ടുകള്‍ നഷ്ടപ്പെട്ടു. ഇതോടെ സംഘത്തിന്‍റെ മടക്കയാത്ര അനിശ്ചിതത്വത്തിലായി. പരാതിയുമായി...
സഹിഷ്ണുതാ വര്‍ഷത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്, അല്‍മനാര്‍ ഇസ്ലാമിക് സെൻറര്‍ ദുബൈ വേള്‍ഡ് ട്രേഡ് സെൻററില്‍ സംഘടിപ്പിച്ച ത്രിദിന സമ്മേളനം സമാപിച്ചു.ലോകപ്രശസ്തരായ പണ്ഡിതരും...