ഗസ്സ പിടിച്ചെടുക്കുമെന്ന നിലപാടിൽ ഉറച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഭാവിയിലേക്കുവേണ്ടിയുള്ള റിയൽ എസ്റ്റേറ്റ് പദ്ധതിയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും ട്രംപ്....
ഗസ്സ വെടിനിർത്തലിന്റെ ഭാഗമായുള്ള അഞ്ചാം ഘട്ട ബന്ദികൈമാറ്റം ഇന്ന്. ഹമാസ് ഇന്ന് മൂന്ന് ഇസ്രയേൽ ബന്ദികളെ മോചിപ്പിക്കും. പകരം ഇസ്രയേൽ...
ഗസ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ഗസ്സയെ വാസയോഗ്യമല്ലാതാക്കി....
ഇസ്രയേൽ-ഹമാസ് മൂന്നാം ഘട്ട ബന്ദി കൈമാറ്റം ആരംഭിച്ചു. ഏഴു ബന്ദികളെ കൂടി ഹമാസ് വിട്ടയച്ചു. പകരം 30 കുട്ടികളടക്കം 110...
ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹിയ സിന്‍വറിന്റെ അവസാന നാളുകളിലെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ ജസീറ. യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ...
ഗാസയിൽ ഹമാസ് ബന്ദികളാക്കിയ നാല് സ്ത്രീകളെ ഇസ്രായേൽ മോചിപ്പിച്ചതിന് ശേഷം 200 ഫലസ്തീൻ തടവുകാർ കൂടി മോചിപ്പിച്ചു. മോചിതരായവരെ വെസ്റ്റ്ബാങ്കിലായിരുന്നു...
ബന്ദികളായിരുന്ന നാല് ഇസ്രയേലി വനിതാ സൈനികരെ മോചിപ്പിച്ച് ഹമാസ്. ഇസ്രയേല്‍ പ്രതിരോധ സേനാംഗങ്ങളായ കരീന അരിയേവ്, ഡാനിയേല ഗില്‍ബോവ, നാമ...
ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് സ്വതന്ത്രരാക്കുന്ന നാല് ബന്ദികളുടെ കൂടി പേരുവിവരങ്ങള്‍ പുറത്ത്. ഉടനടി സ്വതന്ത്രരാക്കുന്ന നാല് വനിതകളുടെ...
അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരമേറ്റതിനും ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനും പിന്നാലെ അമേരിക്കയുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്ന് അറിയിച്ച് ഹമാസ്....
ഹമാസിൽ ബന്ദികളായ മൂന്ന് ഇസ്രയേലികളെ കൈമാറിയെന്ന് റെഡ് ക്രോസിന്റെ സ്ഥിരീകരണം. മൂന്ന് പേരെയും ഗസ്സ അതിർത്തിയിൽ എത്തിച്ച് ഇസ്രയേൽ സേനയ്ക്ക്...