ഇസ്രയേൽ – ഇറാൻ സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ എയർ ഇന്ത്യ ടെൽ അവീവിലേക്കുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയത്...
തെഹ്റാനിലെ താമസ സ്ഥലത്ത് കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയ -നയതന്ത്ര മേധാവി ഇസ്മയിൽ ഹനിയ്യയുടെ ഭൗതിക ശരീരം ആയിരങ്ങളുടെ നേതൃത്വത്തിൽ ദോഹയിൽ...
2023 ഒക്ടോബർ ഏഴിന് ഇസ്രായേലിന് മേൽ ഹമാസ് ആക്രമണം നടത്തുന്നതിൻ്റെ ദൃശ്യങ്ങൾ അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത് കണ്ടു സന്തോഷം...
ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ ഇറാനിയന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ വച്ച് കൊല്ലപ്പെട്ടു. ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ മേധാവിയാണ് ഇസ്മയില്‍ ഹനിയ....
ഇസ്രയേല്‍- ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ബന്ദികളെ വിട്ടയ്ക്കാനുള്ള ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് അറിയിച്ച് ഹമാസ്. യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുടെ...
ഹമാസിനെതിരെ ഗാസയിൽ ഇസ്രയേൽ നടത്തുന്ന അതിരൂക്ഷ ആക്രമണം അവസാനത്തോട് അടുക്കകയാണെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ പലസ്തീന് മുകളിൽ...
ഏഴ് മാസത്തിലേറെയായി തുടരുന്ന ഇസ്രയേല്‍-ഗസ്സ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോ ബൈഡന്‍ മുന്നോട്ടുവച്ച പ്ലാന്‍ ഇസ്രയേല്‍ അംഗീകരിച്ചതായി ഇസ്രയേല്‍...
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഐസിസിയുടെ അറസ്റ്റ് വാറണ്ട്. ഗസ്സ-ഇസ്രയേല്‍ യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ നടപടി. ഇസ്രയേല്‍...
യെഹിയ സിൻവർ, ഇസ്രയേലിനും പലസ്തീൻ ജനതയ്ക്കും പേടിസ്വപ്നമാണ് ആ പേര്. ഹമാസിൻ്റെ ഗാസയിലെ തലവനായ ഇദ്ദേഹം ഹമാസിൻ്റെ സമുന്നതനായ നേതാവല്ലെങ്കിൽ...
ഇനിയും നിര്‍ത്താറായില്ലേ ഈ യുദ്ധമെന്ന ചോദ്യം അവര്‍ത്തിക്കപ്പെടുന്ന ഓരോ നിമിഷവും എന്തിനും പോന്ന സേനയെന്ന പെരുമയിൽ അഹങ്കരിക്കുന്ന ഇസ്രയേലിൻ്റെ മുഖത്ത്...