നെടുമങ്ങാട് അക്രമത്തിൽ എസ്ഐ സുനിൽ ഗോപിക്ക് പരിക്ക്. എസ്ഐയും സംഘവും സഞ്ചരിച്ച വാഹനത്തിന് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ പാഞ്ഞടുക്കുകയായിരുന്നു. എസ്...
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ അകമ്പടി വാഹനം ഇടിച്ച് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലാണ് സംഭവം. ശബരിമലയില്‍...
യുവതികൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താൽ ശബരിമലയെ ബാധിച്ചില്ല. രാവിലെ നട തുറന്നതു മുതൽ...
പാലക്കാട് വന്‍ സംഘര്‍ഷം. പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. പാലക്കാട് ജനറല്‍ ആശുപത്രിയുടെ സമീപത്തായിരുന്നു ആദ്യം സംഘര്‍ഷം ഉടലെടുത്തത്. കർമ്മസമിതിയുടെ മാർച്ച് കടന്നു...
തിരുവനന്തപുരത്ത് ബോംബേറ്. നെടുമങ്ങാട് ജംഗ്ഷനിലാണ് ബോംബേറ് ഉണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് ബോംബ് എറിഞ്ഞത്. രണ്ട് ബോംബുകള്‍ ജംഗ്ഷനിലും, ആറ് ബോബുകള്‍...
തിരുവനന്തപുരത്ത് അക്രമദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം. മാധ്യമപ്രവർത്തകർക്കെതിരെയുളള ആക്രമണം ജനാധിപത്യ വിരുദ്ധമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ഇത് ജനങ്ങൾക്കേരിരെയുളള വെല്ലുവിളിയാണെന്നും...
കണ്ണൂരില്‍ ബോംബേറ്. കണ്ണൂർ കൊളശേരി ദിനേശ് ബീഡി ഡിപ്പോയ്ക്ക് നേരെയാണ് ബോംബേറ് ഉണ്ടായത്. കേരളത്തില്‍ പലയിടങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. തിരുവനന്തപുരം,...
പാലക്കാട് വിക്ടോറിയ കോളേജിനുള്ളിൽ അക്രമം. കോളേജിലേക്ക് അതിക്രമിച്ചു കടന്ന ബി.ജെ.പി പ്രവർത്തകരാണ് അക്രമം അഴിച്ചു വിട്ടത്. വിദ്യാർത്ഥികളെ പൂട്ടിയിട്ടു. കോളേജിലെ എസ്എഫ്ഐ...
പാലക്കാട് പോലീസ് ലാത്തി വീശി. പാലക്കാട് ജനറല്‍ ആശുപത്രിയുടെ സമീപത്താണ് ഇപ്പോള്‍ സംഘര്‍ഷം. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ മുന്നിൽ സിപിഎം...
കോഴിക്കോട് മിഠായി തെരുവിൽ കടകൾ തുറന്നു. കടകൾ തുറന്ന് വയ്ക്കുമെന്നാണ് വ്യാപാരികൾ നേരത്തെ അറിയിച്ചിരിക്കുന്നത്. പോലീസ് സംരക്ഷണയിലാണ് വ്യാപാരികള്‍ കട...