Advertisement
ഹരിയാനയിൽ യുവതിയെ പിറ്റ് ബുൾ കടിച്ചുകീറി; കൈയിലും കാലിലും തലയിലുമായി 50 തുന്നലുകൾ

ഹരിയാനയിലെ ബലിയാർ ഖുർദ് ഗ്രാമത്തിൽ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട വളർത്തുനായ ഒരു സ്ത്രീയെയും രണ്ട് കുട്ടികളെയും ആക്രമിച്ചു. പിറ്റ്ബുൾ കടിയേറ്റ് സ്ത്രീയ്ക്കും...

ഏഴാം വിക്കറ്റിൽ 62 റൺസ് കൂട്ടുകെട്ട്; കേരളത്തിനെതിരെ ഹരിയാനയ്ക്ക് മാന്യമായ സ്കോർ

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനെതിരെ ഹരിയാനയ്ക്ക് മാന്യമായ സ്കോർ. നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 131...

ഹരിയാനയില്‍ ഗണേശവിഗ്രഹ നിമഞ്ജനത്തിനിടെ ആറ് പേര്‍ മുങ്ങിമരിച്ചു

ഹരിയാനയില്‍ ഗണേശവിഗ്രഹ നിമഞ്ജനത്തിനിടെ ആറ് പേര്‍ മുങ്ങിമരിച്ചു. വെള്ളിയാഴ്ച മഹേന്ദര്‍ഗഡ്, സോനിപത് ജില്ലകളിലായി നടന്ന അപകടത്തിലാണ് ആറ് പേരുടെ മരണം....

കോളജ് ക്യാംപസിൽ വെടിവയ്പ്പ്, രണ്ടുപേരുടെ നില അതീവ ഗുരുതരം; സംഭവം ഹരിയാനയിൽ

ഹരിയാനയിലെ രോഹ്തഗിൽ കോളജ് ക്യാംപസിൽ വെടിവയ്പ്. നാലുപേർക്കാണ് വെടിയേറ്റത്. വെടിവയ്പ്പിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ്...

കാനഡ വിസ വരാന്‍ വൈകിയതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു; പിറ്റേന്ന് വിസയെത്തി; നോവായി വികേഷ്

കാനഡ വിസയെത്താന്‍ താമസിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ഹരിയാനയിലെ കുരുക്ഷേത്രയിലാണ് സംഭവം. കൊവിഡ് വ്യാപനം ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ പറഞ്ഞ്...

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട്: കുല്‍ദീപ് ബിഷ്‌ണോയിയെ പദവികളില്‍ നിന്ന് നീക്കി കോണ്‍ഗ്രസ്

ഹരിയാന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്ത കുല്‍ദീപ് ബിഷ്‌ണോയ്‌ക്കെതിരെ നടപടി. പാര്‍ട്ടി പദവികളില്‍ നിന്ന് കോണ്‍ഗ്രസ് കുല്‍ദീപിനെ നീക്കി....

എട്ട് മണിക്കൂറുകള്‍ക്ക് ശേഷം ഹരിയാനയില്‍ വീണ്ടും വോട്ടെണ്ണല്‍; ബിജെപിക്ക് ജയം

16 രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളില്‍ മൂന്നിടത്തും ബിജെപി വിജയത്തിലേക്ക്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റുകള്‍ നിലനിര്‍ത്തിയെങ്കിലും...

ഖേലോ ഇന്ത്യ ഗെയിംസിന് നാളെ ഹരിയാനയിൽ തുടക്കം; 194 കായികതാരങ്ങളുമായി കേരളം കളത്തിലിറങ്ങും

നാലാമത് ഖേലോ ഇന്ത്യ ഗെയിംസിന് ഹരിയാനയിലെ പഞ്ച്കുലയിൽ നാളെ തുടക്കമാകും. താവു ദേവിലാൽ കോംപ്ലക്‌സിൽ നടക്കുന്ന ചടങ്ങ് കേന്ദ്ര ആഭ്യന്തര...

മരങ്ങൾക്ക് പെൻഷൻ; വേറിട്ട പദ്ധതിയുമായി സർക്കാർ…

മരങ്ങൾക്ക് നിലനിൽപ്പുണ്ടെങ്കിൽ മാത്രമേ ഭൂമിയിൽ മനുഷ്യന് വാസം സാധ്യമാകുകയുള്ളൂ. എല്ലാ പരിസ്ഥിതി ദിനത്തിലും മരം വെച്ചുനടുന്നതിലൂടെ മാത്രം പരിസ്ഥിതിയെ സംരക്ഷിക്കുന്ന...

കർണാൽ ലാത്തിച്ചാർജ്; അന്വേഷണ കമ്മീഷനെ നിയമിച്ച് ഹരിയാന സർക്കാർ

കർണാൽ ലാത്തിച്ചാർജ് അന്വേഷിക്കാനായി അന്വേഷണ കമ്മീഷനെ നിയമിച്ച് ഹരിയാന സർക്കാർ. പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലെ മുൻ ജഡ്ജി സോമനാഥ് അഗർവാളിനാണ്...

Page 7 of 10 1 5 6 7 8 9 10
Advertisement