വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പലരും ഫ്രീയായി കൊടുക്കുന്ന ഉപദേശമാണ് കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറി കുറയ്ക്കുക എന്നത്. ഈ ഉപദേശം...
രക്തത്തിലെ പഞ്ചസാരയുടെ അളവ് നോര്‍മലില്‍ നിന്ന് കൂടുതലാണെങ്കിലും മരുന്ന് കഴിക്കേണ്ടതായി ഡോക്ടര്‍ നിര്‍ദേശിച്ചിട്ടില്ലെങ്കില്‍ നിങ്ങള്‍ പ്രീ ഡയബെറ്റിക് ആണെന്ന് പറയാം....
രാത്രി മുഴുവന്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒടുവില്‍ രാവിലെ ജോലിക്കോ കോളജിലോ മറ്റോ പോകാറാകുമ്പോള്‍ വല്ലാത്ത ഉറക്കക്ഷീണവും...
പുതുവത്സരാഘോഷം ഉള്‍പ്പെടെ പല ആഘോഷങ്ങളും നല്ല ഭക്ഷണത്തിന്റേയും വിരുന്നുകളുടേയും ഒത്തുകൂടലുകളുടേയും കൂടിയാണ്. ജീവിതത്തിലെ ഇത്തരം കൊച്ചുകൊച്ച് സന്തോഷങ്ങളില്‍ നിന്ന് പ്രമേഹമുണ്ടെന്ന...
ഒരിക്കലെങ്കിലും നെഞ്ചെരിച്ചില്‍ അനുഭവപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. നെഞ്ചെരിച്ചില്‍ നീണ്ട് നില്‍ക്കുന്ന സമയത്തിലും തീവ്രതയിലും പലര്‍ക്കും വ്യത്യാസമുണ്ടാകും. നെഞ്ചെരിച്ചില്‍ വരാതെ തടയാനും വന്നാല്‍...
ശരീരം ഇഷ്ടത്തിനനുസരിച്ച് നിലനിര്‍ത്താന്‍ പല വ്യായാമങ്ങളും ചെയ്യുന്നവരാകും നിങ്ങളില്‍ പലരും. ചിലര്‍ വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചെറിയ വ്യായാമ രീതികള്‍ ചെയ്യുന്നവരാകാം....
കൗമാരപ്രായത്തില്‍ മുഖക്കുരു വന്നിട്ടില്ലാത്ത മിക്ക സ്ത്രീകള്‍ക്കും യുവത്വത്തിലേക്കെത്തുമ്പോള്‍ മുഖക്കുരു വരാറുണ്ട്. ചര്‍മത്തില്‍ അകാരണമായ പാടുകള്‍, ചുവന്ന കുരുക്കള്‍ തുടങ്ങിയവയൊക്കെ 30കളിലും...
മുടി, ത്വക്ക് തുടങ്ങി ശരീര സൗന്ദര്യത്തിനും ആരോഗ്യത്തിനും നമ്മള്‍ ഏറെ പ്രാധാന്യം കൊടുക്കാറുണ്ട്. എന്നാല്‍ ഈ സംരക്ഷണം പല്ലിനും മോണയ്ക്കും...
നലല മധുരമുള്ള പൈനാപ്പിൾ ഇഷ്ടമില്ലാത്തവരായി ആരുണ്ട് ? വിറ്റമിൻ സിയുടെ കലവറയാണ് പൈനാപ്പിൾ. നല്ല ഫൈബർ കണ്ടന്റും ഉള്ളതിനാൽ ദഹനത്തിനും...
ചോറാണ് ഇന്ത്യയിലെ പ്രധാന ഭക്ഷണം. ലോകത്തെ വിവിധ രാജ്യങ്ങളിലും പലതരം വെള്ള ചോറുകൾ കഴിക്കാറുണ്ട്. ലോകമെമ്പാടും 12,000 തരം വെള്ള...