ചിക്കനെ വെല്ലുന്ന രുചിയിൽ നല്ല മൊരിഞ്ഞ വിഭവമായും നല്ല സ്വാദൂറുന്ന മസാലക്കറിയായുമൊക്കെ നമ്മുടെ മുന്നിൽ എത്തുന്ന പച്ചക്കറിയാണ് കോളിഫ്ലവർ. വളരെ...
പ്രായഭേദമന്യേ പലരെയും അലട്ടുന്ന പ്രശ്നമാണ് മൈഗ്രേൻ. കടുത്ത തലവേദനയാണിതിന്റെ പ്രധാന ലക്ഷണം. ശാരീരികവും മാനസികവും സാമൂഹികവുമായ കാരണങ്ങളാലും മൈഗ്രേൻ പിടിപ്പെടാം....
നമ്മുടെ ഭക്ഷണങ്ങളിലെ ഒരു പ്രധാന ചേരുവയാണ് വെളുത്തുള്ളി. പ്രാചീന കാലം മുതൽ മനുഷ്യർ വെളുത്തുള്ളിയുടെ ഗുണങ്ങൾ മനസിലാക്കിയിട്ടുണ്ട്. ഉണക്കിപ്പൊടിച്ചും, എണ്ണയായും...
നമ്മുടെ ദൈനംദിന സംസാരങ്ങളിൽ വളരെയധികം കടന്ന് വരുന്ന ഒരു വാക്കാണ് ഈഗോ അല്ലെങ്കിൽ ഞാനെന്ന ഭാവം. വ്യക്തിത്വത്തിന്റെ ഭാഗമാണ് ഈഗോ,...
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏറ്റവും ദുർബലമായ വിഭാഗത്തിൽപെട്ടവരാണ് കുട്ടികൾ, പ്രത്യേകിച്ചും പത്ത് വയസ്സിന് താഴെയുള്ള കുട്ടികൾ. രോഗപ്രതിരോധ ശേഷി കുറഞ്ഞ...
ഉലുവ പ്രധാന ഭക്ഷണമായി ഉപയോഗിയ്ക്കില്ലെങ്കിലും ഭക്ഷണചേരുവകളില്‍ പെട്ട ഒന്നു തന്നെയാണ്. പല ഭക്ഷണങ്ങള്‍ക്കും രുചി വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്....