മധുരമില്ലാത്ത ഭക്ഷണക്രമത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയാത്തവരാണ് നമ്മളില്‍ പലരും. എന്നാല്‍ പഞ്ചസാരയുടെ അമിതമായ ഉപയോഗം പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. ശരീരഭാരം, പ്രമേഹം,...
ദിവസം മുഴുവന്‍ ഇരുന്നുള്ള ജോലി ആരോഗ്യത്തിന് അങ്ങേയറ്റം ദോഷകരമാണെന്ന് പലർക്കും അറിയാം. എന്നാല്‍ പലപ്പോഴും ഇതത്ര ഗൗരവത്തോടെ എടുക്കാറില്ല. എന്നാല്‍...
നമ്മുടെ പല്ലിന്റേയും എല്ലിന്റേയും ആരോഗ്യത്തിന് കാത്സ്യം പ്രധാനപ്പെട്ട ഒന്നാണ്. കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കേണ്ടത് പ്രധാനമാണ്. കാരണം ശരീരത്തിന്...
ചര്‍മത്തിലെ ഇലാസ്തികത നിലനിര്‍ത്തി, ചര്‍മത്തെ സ്വാഭാവികമായി ചെറുപ്പമാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രോട്ടീനുകളാണ് കൊളാജൻ. പ്രായം കൂടുമ്പോള്‍ മുഖത്ത് അതിന്റെ ലക്ഷണങ്ങള്‍...
ഭക്ഷണത്തിൽ ആവശ്യമായ അളവിൽ പ്രോട്ടീൻ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. പേശികളുടെ ബലം വർധിപ്പിക്കുക, എല്ലുകളെ ശക്തിപ്പെടുത്തുക, പ്രതിരോധശേഷി കൂട്ടുക എന്നിവയ്ക്കെല്ലാം പ്രോട്ടീൻ...
ഉറക്കമുണർന്ന ഉടൻ തന്നെ ഒരു കപ്പ് കാപ്പി കുടിക്കുന്ന ശീലമുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ, രാവിലെ വെറും വയറ്റിൽ കാപ്പി...
ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാത ഭക്ഷണം. അതിനാൽ എന്ത് തിരക്കിന്റെ പേരിലായാലും പ്രാതൽ ഒഴിവാക്കാതിരിക്കുക. പ്രഭാതഭക്ഷണം ദിവസവും...
പേഴ്‌സണലൈസ്ഡ് ടെലിമെഡിസിന്‍ പ്രമേഹ ചികിത്സയില്‍ വരുത്താവുന്ന ഗുണകരമായ മാറ്റങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിച്ച് ഡോ.ജ്യോതിദേവ് കേശവദേവ്. അമേരിക്കന്‍ ഡയബെറ്റിസ് അസോസിയേഷന്റെ (എഡിഎ)...
ലോകത്ത് ഏറ്റവുമധികം ക്യാൻസർ രോഗികളുള്ളത് ഇന്ത്യയിൽ എന്നു കണക്ക്. പകർച്ചവ്യാധി ഇതര രോഗങ്ങളുമായി ബന്ധപ്പെട്ട് അപ്പോളോ ആശുപത്രി ഗ്രൂപ്പ് നടത്തിയ...
സ്‌ട്രോക്ക് ബാധിച്ച തമിഴ്നാട് ഈറോഡ് സ്വദേശിയും ശബരിമല തീര്‍ത്ഥാടകനുമായ സമ്പത്തിനെ (60) ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രി....