Advertisement
തിരുവനന്തപുരത്ത് യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ കളക്ഷൻ സെന്റർ ആരംഭിച്ചു

തിരുവനന്തപുരത്ത് കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ കളക്ഷൻ ബോർഡ് ആരംഭിച്ചു. ഭാരത് ഭവനുമായി ചേർന്നാണ് കളക്ഷൻ ബോർഡ് ആരംഭിച്ചത്....

‘വേഗത്തിൽ തുടങ്ങുന്നതല്ല, സുരക്ഷിതമായി പ്ലാൻ ചെയ്യുന്നതാണ് ശരി’; രക്ഷാപ്രവർത്തനത്തിന്റെ ശാസ്ത്രീയരീതി വിവരിച്ച് മുരളി തുമ്മാരുകുടി

ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിലെ രക്ഷാപ്രവർത്തനം എങ്ങനെയായിരിക്കണമെന്ന് വിശദീകരിച്ച് ഐക്യരാഷ്ട്രസഭയിലെ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മരുകുടി. ഏറ്റവും വേഗത്തിൽ രക്ഷാ...

പ്രളയം; പെൺകുട്ടികളെ തോളിലേറ്റി പൊലീസുകാരൻ നടന്നത് ഒന്നര കിലോമീറ്റർ; വീഡിയോ

പ്രളയത്തിൽ നാടു മുങ്ങിയപ്പോൾ പെൺകുട്ടികളെ തോളിലേറ്റി സുരക്ഷിത സ്ഥാനത്ത് എത്തിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. ഗുജറാത്തിലെ മോർബി ജില്ലയിൽ നിന്നുമാണ് സംഭവം...

കണ്ണൂരിൽ വീട് പൂർണമായും തകർന്നുവീണു

കണ്ണൂർ മട്ടന്നൂരിനടുത്ത് നടുവനാട് വീട് പൂർണമായും തകർന്ന് വീണു. കെഎസ്ഇബി. ജീവനക്കാരനായ ഇസ്‌മെയിലിന്റെ വീടാണ് തകർന്നത്. പ്രദേശത്ത് ഇന്നലെ വരെ...

ദുരിതബാധിതർക്കുള്ള അടിയന്തര ധനസഹായം സർക്കാർ നാളെ പ്രഖ്യാപിക്കും

ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് പോകുന്നവർക്ക് നൽകുന്ന നഷ്ടപരിഹാര തുകയുടെ കാര്യത്തിൽ സർക്കാർ നാളെ തീരുമാനമെടുക്കുമെന്ന് മന്ത്രി വി എസ്...

‘രാത്രിയെ പകലാക്കി അധ്വാനിക്കുകയാണ്; ഓഫീസിൽ വിളിച്ച് തെറി പറയരുത്’: അപേക്ഷയുമായി കെഎസ്ഇബി

വൈദ്യുതി മുടങ്ങിയാൽ ഓഫീസിൽ തുടർച്ചയായി വിളിച്ച് ചീത്ത പറയരുതെന്ന് കെഎസ്ഇബി. സ്വന്തം ജീവൻ പോലും പണയം വെച്ച് ജീവനക്കാർ അത്യധ്വാനം...

കഴിഞ്ഞ പ്രളയത്തിൽ പെയ്തത് നാലിരട്ടി; ഇക്കൊല്ലം മൂന്ന് ദിവസത്തിനുള്ളിൽ മാത്രം പെയ്തത് പത്തിരട്ടി: ഞെട്ടിക്കുന്ന മഴക്കണക്കുകൾ

ഇക്കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ പെയ്തത് കഴിഞ്ഞ പ്രളയകാലത്ത് പെയ്ത മഴയെക്കാൾ വളരെ അധികം. ദീര്‍ഘകാല ശരാശരിയില്‍ നിന്ന് പത്തിരട്ടിവരെ കൂടുതല്‍...

മലബാർ ജില്ലകളിലെ ക്യാമ്പുകളിൽ സൗജന്യ പാൽ വിതരണവുമായി മിൽമ

കനത്ത മഴ ഏറെ നാശം വിതച്ച മലബാർ ജില്ലകളിലെ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സൗജന്യമായി പാൽ വിതരണം ചെയ്യുമെന്നറിയിച്ച് മിൽമ. മിൽമയുടെ...

ലെകിമ ചുഴലിക്കാറ്റ്: ചൈനയിൽ 28 മരണം; 10 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു

ചൈ​ന​യി​ൽ ലെ​കി​മ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് വ്യാ​പ​ക നാ​ശം വി​ത​യ്ക്കു​ന്നു. സെ​ജി​യാം​ഗ് പ്ര​വി​ശ്യ​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 28 ആ​യി. പ​ത്തോ​ളം പേ​രെ ഇ​നി​യും...

വയനാട്ടിലെ ക്യാമ്പുകൾ ദുരിതപൂർണം; ആവശ്യത്തിന് സഹായമെത്തുന്നില്ല; ജനങ്ങൾ വീടുകളിലേക്ക് മടങ്ങുന്നു

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ മതിയായ സൗകര്യങ്ങളില്ല. മിക്ക ക്യാമ്പുകളും ദുരിതപൂർണമാണ്. ക്യാമ്പുകളിൽ ആവശ്യമായ സഹായമൊരുക്കാൻ ആരും തയ്യാറാകുന്നില്ലെന്ന് രക്ഷാപ്രവർത്തനത്തിനുൾപ്പെടെ രംഗത്തുള്ള...

Page 161 of 243 1 159 160 161 162 163 243
Advertisement