Advertisement
ജലനിരപ്പ് 773.9 മീറ്ററിലെത്തിയാല്‍ ബാണാസുര സാഗർ ഡാം തുറന്നുവിടേണ്ടി വരുമെന്ന് കെഎസ്ഇബി ചെയർമാൻ

ബാണാസുരസാഗറിലെ ജലനിരപ്പ് 773.9 മീറ്ററിലെത്തിയാല്‍ ഡാം തുറന്നുവിടേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്.പിള്ള. ഇതൊഴിച്ച് മറ്റു പ്രധാനപ്പെട്ട ഡാമുകളില്‍ ജലനിരപ്പ്...

അട്ടപ്പാടിയിൽ ഉരുൾപൊട്ടൽ; പന്ത്രണ്ടോളം കുടുംബങ്ങൾ കുടുങ്ങി കിടക്കുന്നു

അട്ടപ്പാടി കുറവൻപാടിയിൽ ഉരുൾപൊട്ടൽ. പന്ത്രണ്ടോളം കുടുംബങ്ങൾ കുടുങ്ങി കിടക്കുന്നു. കുറവൻപാടി ഉണ്ണിമലയിലെ കുടുംബങ്ങളാണ് കുടുങ്ങി കിടക്കുന്നത്. റോഡ് തകർന്നതിനാൽ ആളുകളെ...

ആളുകളെ മാറ്റിപ്പാർപിക്കുന്നതിന് മുൻഗണന നൽകുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ

കനത്ത മഴ മൂന്ന് ദിവസം കൂടി തുടരുമെന്ന അറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ആളുകളെ മാറ്റിപാർപിക്കുന്നതിന് മുൻഗണന നൽകുമെന്ന് മന്ത്രി ടി...

കവളപ്പാറ ഉരുൾപൊട്ടൽ; രണ്ട് മരണം

മലപ്പുറം കവളപ്പാറയിലുണ്ടായ അപകടത്തിൽ രണ്ട് മരണം. രണ്ട് കുട്ടികളുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം....

‘സിനിമാ പ്രമോഷനെന്ന് ആളുകൾ കളിയാക്കുന്നതു കൊണ്ടാണ് മഴക്കെടുതിയെപ്പറ്റിയുള്ള പോസ്റ്റുകൾ ഇടാത്തത്’; തുറന്നടിച്ച് ടൊവിനോ തോമസ്

പ്രളയക്കെടുതിയെപ്പറ്റിയുള്ള വിവരങ്ങൾ താൻ പോസ്റ്റ് ചെയ്യാത്തതിനു കാരണം ചില ആളുകളുടെ ആരോപണമാണെന്ന് യുവനടൻ ടൊവിനോ തോമസ്. താൻ അത്തരം പോസ്റ്റുകൾ...

അസുരൻകുണ്ട് ഡാം തുറക്കുന്നു; ജാഗ്രത പാലിക്കണമെന്ന് നിർദേശം

തൃശൂർ അസുരൻകുണ്ട് ഡാം തുറക്കുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു. കാലവർഷം ശക്തി പ്രാപിച്ചതിനാലും ജലനിരപ്പ് ക്രമാതീതമായി...

മലപ്പുറം കവളപ്പാറയിൽ ഉരുൾപൊട്ടി; 30 വീടുകൾ മണ്ണിനടിയിൽ; അമ്പതോളം പേരെ കാണാനില്ല

മലപ്പുറം കവളപ്പാറയിൽ ഉരുൾപൊട്ടി വൻ ദുരന്തം. പ്രദേശത്ത് ഉണ്ടായിരുന്ന എഴുതോളം വീടുകളിൽ മുപ്പതെണ്ണവും മണ്ണിനടിയിലായ അവസ്ഥയിലാണ്. അമ്പതോളം പേരെ കാണാനില്ലെന്നാണ്...

പ്രളയക്കെടുത്തി; പൂർണ സജ്ജരായി പൊലീസ്; സഹായമഭ്യർത്ഥിച്ച് 112 ൽ വിളിക്കാം

കാലവർഷക്കെടുതിയിൽ പൂർണ സജ്ജരായി പൊലീസ്. വെള്ളക്കെട്ടിൽപെട്ടവർക്ക് സഹായം അഭ്യർത്ഥിച്ച് സംസ്ഥാന പൊലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന 112 എന്ന നമ്പറിലേയ്ക്ക് വിളിക്കാവുന്നതാണെന്ന്...

പ്രളയക്കെടുതി; സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനത്തെ ഏകോപനം; വീഡിയോ

സംസ്ഥാനത്ത് കാലവർഷം കനക്കുമ്പോൾ ഏകോപന പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. എന്തെക്കെയാണ് ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവർത്തനങ്ങളെന്നോ എന്തൊക്കെയാണ് ചെയ്യുന്നതെന്നോ...

ഇടുക്കിയിൽ 30 ശതമാനം വെള്ളം മാത്രം; വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് കെഎസ്ഇബി

ഇടുക്കി ഡാമിലെ ജലനിരപ്പിനെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കെഎസ്ഇബി. ഇ​ടു​ക്കി ഉ​ൾ​പ്പെ​ടെ​യു​ള​ള വ​ൻ​കി​ട ഡാ​മു​ക​ൾ തു​റ​ന്നു​വി​ട്ടു...

Page 168 of 243 1 166 167 168 169 170 243
Advertisement