രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ചെങ്ങന്നൂരില്‍ 50 അംഗ നാവികസേന രംഗത്തിറങ്ങി. പാണ്ടനാട്, മംഗലം ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ രക്ഷാപ്രവര്‍ത്തനം. തിരുവല്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി...
ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തിന് മഴ തിരിച്ചടിയാകുന്നു. പലയിടത്തും വെള്ളം കുറയാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുന്നു. ഒറ്റപ്പെട്ട മഴയും രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടാകുന്നു. ചെങ്ങന്നൂരും ചാലക്കുടിയും...
1500 പേര്‍ കുടുങ്ങി കിടക്കുന്ന ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇതില്‍ 100 ലേറെ പേരെ രക്ഷപ്പെടുത്തിയതായാണ് സൂചന. മൂന്ന്...
കനത്ത മഴയിൽ നെല്ലിയാമ്പതി ഒറ്റപ്പെട്ടു. പുറം ലോകവുമായി ബന്ധമില്ലാതെ മൂവായിരത്തിലേറെ പേർ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. ഇപ്പോൾ കനത്ത മഴയ്ക്ക് ശമനം...
ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിലെത്തി. തിരുവനന്തപുരത്തെ ടെക്നിക്കൽ ഏരിയയിലാണ് പ്രത്യേക വിമാനത്തിൽ പ്രധാനമന്ത്രി എത്തിയത്. രാജ്...
കഴിഞ്ഞ രണ്ടര മാസത്തിനിടെ കേരളത്തിൽ 324പേർ മരിച്ചിട്ടുണ്ടെന്ന് പിണറായി വിജയൻ. മെയ് 29മുതലുള്ള കണക്കാണിത്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിൽ നിന്നായി 82,442പേരെ...
ഭക്ഷണം, വെള്ളം, വസ്ത്രം തുടങ്ങിയ അവശ്യസാധനങ്ങളുമായി ഫ്‌ളവേഴ്‌സ് ടിവിയുടെ നേതൃത്വത്തിലുള്ള സംഘം നാളെ ഹെലികോപ്റ്റര്‍ മുഖേന സഹായിക്കാനായി എത്തും. ഇത്...
രക്ഷാപ്രവര്‍ത്തനത്തിന്റെ മറവില്‍ വ്യാപക പണപ്പിരിവ് നടത്തി ചില ബോട്ട് ഉടമകള്‍. ആലപ്പുഴ ജില്ലയിലാണ് ബോട്ട് ഉടമകളുടെ ഈ പണക്കൊതി റിപ്പോര്‍ട്ട്...
ആലുവയിലും പരിസരപ്രദേശങ്ങളിലും പ്രളയം അതിരൂക്ഷമാണ്. കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാന്‍ വിവിധ ഏജന്‍സികളും സര്‍ക്കാര്‍ സംവിധാനങ്ങളും ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്...
സംസ്ഥാനത്തെ ഒന്നടങ്കം വിറപ്പിച്ച പ്രളയഭീതി കുറയുന്നു. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുന്നു. അതിരൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ട ഇടങ്ങളിലെല്ലാം ജലനിരപ്പ് നേരിയ തോതില്‍...