Advertisement
ഡാമുകളിലെ ജലനിരപ്പ് താഴുന്നു; തെക്കന്‍ കേരളത്തില്‍ മഴ മാറി നില്‍ക്കുന്നു

രക്ഷാപ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നു. ദുരിത ബാധിത പ്രദേശങ്ങളില്‍ ചെറിയ തോതില്‍ മഴ കുറഞ്ഞിട്ടുണ്ട്. ഇത് രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ സഹായിക്കുന്നു....

രക്ഷാപ്രവര്‍ത്തനം ത്വരിതഗതിയില്‍; കേന്ദ്രത്തോട് കൂടുതല്‍ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്: മുഖ്യമന്ത്രി

ദുരിതബാധിത മേഖലകളില്‍ ത്വരിതഗതിയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എല്ലാവരും കൂട്ടായ പ്രവര്‍ത്തനമാണ് ദുരിതബാധിത മേഖലകളില്‍ നടന്നുകൊണ്ടിരിക്കുന്നത്....

സംസ്ഥാനത്ത് രണ്ടു ലക്ഷത്തി മുപ്പത്തി മൂവായിരം പേർ ദുരിതാശ്വാസ ക്യാമ്പിൽ

പത്തനംതിട്ട ആലപ്പുഴ തൃശ്ശൂർ എറണാകുളം ജിലകളിലെ സ്ഥിതി ഗുരുതരമായി തുടരുന്നു. എങ്കിലും രാവിലെ മുതൽ കൊച്ചിയിലും പരിസര പ്രദേശങ്ങളിലും മഴ...

പ്രളയബാധിത പ്രദേശത്ത് സൗജന്യ സേവനവുമായി എയർടെൽ

പ്രളയബാധിത പ്രദേശത്ത് സൗജന്യ ഡാറ്റയും കോളും അനുവദിച്ച് എയർടെൽ. 17,18,19തീയ്യതികളിലാണ് ഈ സൗജന്യം. ലോക്കൽ, എസ്റ്റിഡി, എയർടെൽ ടു എയർ...

ചാലക്കുടിയിൽ ദുരിതബാധിതർ കയറി നിന്ന കെട്ടിടം തകർന്നു

മഴക്കെടുതിയിൽ നിന്ന് രക്ഷനേടാൻ നാട്ടുകാർ കയറിനിന്ന കെട്ടിടം ചാലക്കുടിയിൽ തകർന്നു വീണുയ എഴുപതോളം പേരാണ് കെട്ടിടത്തിൽ ഉണ്ടായിരുന്നതെന്നാണ് സൂചന. കുത്തിയതോട്...

രക്ഷാ പ്രവർത്തനത്തിന് സന്നദ്ധരായുള്ള ഹെവി വാഹന ഡ്രൈവിംഗ് ലൈസൻസുള്ളവർ കളമശ്ശേരി റസ്റ്റ് ഹൗസിൽ എത്തണം

ലോറികൾ, ടാങ്കറുകൾ, ബസുകൾ എന്നിവയും ലഘു ഭാര വാഹനങ്ങൾ എന്നിവയുള്ള സന്നദ്ധ പ്രവർത്തനത്തിന് തയാറുള്ള ഹെവി വാഹന ഡ്രൈവിംഗ് ലൈസൻസുള്ളവർ...

ആലുവ കുന്നത്തേരിയിൽ 2000  പേർ കുടുങ്ങിക്കിടക്കുന്നു

ആലുവ കുന്നത്തേരിയിൽ 2000 പേർ കുടുങ്ങിക്കിടക്കുന്നു. കുന്നത്തേരി കുന്നത്തേരി മസ്ജിദിലാണ് ഇവരുള്ളത്....

ആലുവ, പെരുമ്പാവൂർ, കാലടി പ്രദേശങ്ങൾ പൂർണ്ണമായും മുങ്ങി; യാത്രകൾ ഒഴിവാക്കുക

പെരിയാർ കരകവിഞ്ഞൊഴുകുന്നു  ആലുവ പെരുമ്പാവൂർ കാലടി പ്രദേശങ്ങൾ പൂർണ്ണമായും മുങ്ങി. യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്ചനം പുരോഗമിക്കുകയാണ്. തൃശ്ശൂരിൽ വ്യാപകമായി വെള്ളക്കെട്ടുണ്ട്. പാലിയേക്കര...

തൃശ്ശൂരിൽ വെള്ളക്കെട്ട്

തൃശ്ശൂരിൽ വെള്ളക്കെട്ട്. പാലിയേക്കര ടോൾ വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. ചാലക്കുടി ടൗണും വെള്ളത്തിൽ മുങ്ങി. ഇടുക്കിയിൽ നിന്ന് വെള്ളം തുറന്നുവിടില്ലെന്നാണ്...

ചാലക്കുടി മുരിങ്ങൂർ പാലം മുങ്ങി

ചാലക്കുടി മുരിങ്ങൂർ ധ്യാന കേന്ദ്രത്തിന് സമീപത്തുള്ള പാലം മുങ്ങി. പോലീസുകാരടക്കം കുടുങ്ങിക്കിടക്കുകയാണ്.  ആലുവയിലേക്ക് ജോലിയ്ക്ക് പോകുകയായിരുന്ന പോലീസുകാരാണ് കുടുങ്ങിയത്.  ധ്യാന...

Page 191 of 243 1 189 190 191 192 193 243
Advertisement