Advertisement
കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിക്കുന്നു

മഴക്കെടുതിയെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച കൊച്ചി മെട്രോ സര്‍വീസ് ഉടന്‍ പുനരാരംഭിക്കും. പലയിടത്തും ബസ് സര്‍വീസ് ലഭ്യമല്ലാത്തതിനാല്‍ കുടുങ്ങികിടക്കുന്ന ജനങ്ങള്‍ക്ക്...

പ്രളയക്കെടുതി നേരിടാൻ കൂടുതൽ സേനയെ ലഭ്യമാക്കുമെന്ന് കേന്ദ്രം

സംസ്ഥാനത്തെ അതിരൂക്ഷമായ പ്രളയ സ്ഥിതിഗതികളുടെ പശ്ചാത്തലത്തിൽ രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് എല്ലാ സഹായവും നൽകാൻ പ്രതിരോധ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ...

കോഴിക്കോട്, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴയും ദുരിതവും തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, കോട്ടയം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ...

ചൊവ്വര റെയിൽവേ സ്റ്റേഷന് സമീപം 300 പേർ കുടുങ്ങി കിടക്കുന്നു; രണ്ട് കുട്ടികൾ ഗുരുതരാവസ്തയിൽ

ചൊവ്വര റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹിദായത്തുൽ ഇസ്ലാം പള്ളി മദ്രസയിൽ 300 പേർ കുടുങ്ങി കിടക്കുന്നു. പള്ളിയുടെ രണ്ടാം നിലയിലാണ്...

മൂന്നാറിലേക്കുള്ള വൈദ്യുതിയും വാർത്താവിനിമയ ബന്ധങ്ങളും നിലച്ചു

മൂന്നാർ പൂർണ്ണമായും ഒറ്റപ്പെട്ടു. ഇവിടേക്കുള്ള വൈദ്യുതിയും വാർത്താവിനിമയ ബന്ധങ്ങളും നിലച്ചിരിക്കുകയാണ്. ഇങ്ങോട്ടേക്കുള്ള റോഡുകളടക്കം മണ്ണിടിഞ്ഞ് തടസ്സപ്പെട്ട നിലയിലാണ്. മാട്ടുപ്പെട്ടി ഡാം...

കടുങ്ങല്ലൂരില്‍ 40 പേര്‍ കുടുങ്ങികിടക്കുന്നു

എറണാകുളം ജില്ലയിലെ കടുങ്ങല്ലൂരില്‍ 40 പേര്‍ കുടുങ്ങികിടക്കുന്നതായി റിപ്പോര്‍ട്ട്. കൊച്ചുകുട്ടികളടക്കമുള്ളവരാണ് ഇവിടെ കുടുങ്ങികിടക്കുന്നത്. ബന്ധപ്പെടേണ്ട നമ്പര്‍: 9349204149. ഈ ഭാഗത്തുള്ളവര്‍ ഉടന്‍...

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്; സുപ്രീം കോടതി ഇടപെട്ടു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടും കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ തമിഴ്‌നാട് സമ്മതിക്കാത്ത സാഹചര്യത്തില്‍ സുപ്രീം കോടതി ഇടപെടുന്നു. ജലനിരപ്പ്...

കുതിരാനിൽ 24കിലോമീറ്ററോളം നീണ്ട ഗതാഗത കുരുക്ക്

കുതിരാനിൽ 24കിലോമീറ്ററോളം നീണ്ട ഗതാഗത കുരുക്ക്. മണ്ണിടിഞ്ഞത് മൂലമാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. ഇന്നലെ രാത്രി തന്നെ ഇതിലൂടെയുള്ള ഗതാഗതം നിരോധിച്ചിരുന്നു....

തിരുവനന്തപുരത്ത് നിന്ന് സൈന്യം പ്രളയബാധിത പ്രദേശങ്ങളിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് നിന്ന് സൈന്യം പ്രളയബാധിത പ്രദേശങ്ങളിലേക്ക് തിരിച്ചു. നാല് കെഎസ്ആർടിസി ബസ്സുകളിലായാണ് സംഘം തിരിച്ചിരിക്കുന്നത്. സംസ്ഥാന പോലീസിന്റെ പൈലറ്റ് വാഹനം...

വിട്ടുവീഴ്ചയില്ലാതെ തമിഴ്‌നാട്; മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കില്ല

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായി തന്നെ നിലനിര്‍ത്തുമെന്ന് തമിഴ്‌നാട്. ജലനിരപ്പ് 142 അടിയില്‍ നിന്ന് കുറയ്ക്കാന്‍ സഹകരിക്കണമെന്ന മുഖ്യമന്ത്രി പിണറായി...

Page 188 of 237 1 186 187 188 189 190 237
Advertisement