Advertisement
കേരളതീരത്ത് ശക്തമായ കാറ്റിനു സാധ്യത

വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള തീരപ്രദേശത്ത് ഞായറാഴ്ച രാത്രി 11.30 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ...

സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴ; ഉരുള്‍പ്പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യയെന്നും മുന്നറിയിപ്പ്

സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്നു കാ​ലാ​വ​സ്ഥ കേ​ന്ദ്രം.  ഉ​രു​ൾ​പൊ​ട്ട​ലി​നും വെ​ള്ള​പ്പൊ​ക്ക​ത്തി​നും സാ​ധ്യ​ത​യു​ള്ളതിനാൽ സുരക്ഷാ മുൻകരുതലെടുക്കണമെന്നു ദുരന്തനിവാരണ അതോറിറ്റി...

ശക്തമായ കാറ്റിന് സാധ്യത; മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കേരള തീരത്തും ലക്ഷദ്വീപിലും മണിക്കൂറില്‍ അമ്പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍...

ജൂൺ ഒൻപത് വരെ കനത്ത മഴ

കേരളത്തിൽ ജൂൺ ഒൻപത് വരെ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തിയായ കാറ്റിനും സാധ്യതയുണ്ട്. കേരളത്തിന്റെ തീരത്തും...

തിരുവനന്തപുരം ഉൾപ്പെടെയുള്ള അഞ്ച് ജില്ലകളിൽ ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

തിരുവനന്തപുരം, തൃശ്ശൂർ, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികൾ...

ഉത്തരാഖണ്ഡിൽ വിവിധയിടങ്ങളിൽ മേഘവിസ്‌ഫോടനം

ഉത്തരാഖണ്ഡിലെ വിവിധയിടങ്ങളിൽ മേഘവിസ്‌ഫോടനം. ഉത്തരകാശി, പോരി, തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്നലെ വൈകുന്നേരത്തോടെ മേഘവിസ്‌ഫോടനം ഉണ്ടായത്. സംസ്ഥാനന ദുരന്ത നിവാരണ സേന...

അടുത്ത 24മണിക്കൂറില്‍ കേരളത്തില്‍ അതിശക്തമായ മഴ

അടുത്ത 24 മണിക്കൂർ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പടിഞ്ഞാറൻ ദിശയിൽനിന്ന് മണിക്കൂറിൽ 35...

കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത

കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ്...

മിന്നലേറ്റ് ഒരാള്‍ മരിച്ചു

കോഴിക്കോട് തി​ക്കോ​ടി ക​ല്ല​ക​ത്ത് ബീ​ച്ചി​ന​ടു​ത്ത് മി​ന്ന​ലേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു. ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​യ്യോ​ളി സ്വ​ദേ​ശി ശ്രീ​ജി​ത്താ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ...

സംസ്ഥാനത്ത് കടല്‍ക്ഷോഭത്തിനും കാറ്റിനും സാധ്യത

കേ​ര​ള, ക​ർ​ണാ​ട​ക തീ​ര​ങ്ങ​ളി​ൽ ന്യൂ​ന​മ​ർ​ദം രൂ​പം കൊ​ണ്ട​താ​യി കാ​ല​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ക​ട​ൽ ക്ഷോ​ഭ​ത്തി​നും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ...

Page 220 of 228 1 218 219 220 221 222 228
Advertisement