Advertisement
കനത്ത മഴ; അട്ടപ്പാടിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് അ​ട്ട​പ്പാ​ടി​യി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ബു​ധ​നാ​ഴ്ച ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. അ​ങ്ക​ണ​വാ​ടി​കൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്. ചൊ​വ്വാ​ഴ്ച​യും...

കനത്ത മഴ; ഇടുക്കിയിൽ നാളെ സ്‌കൂളുകൾക്ക് അവധി

കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിലെ സ്‌കൂളുകൾക്ക് കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. ദിവസങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന മഴയിൽ കനത്ത നാശനഷ്ടമാണ്...

കനത്ത മഴ; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഏത് നിമിഷവും തുറക്കാം.   നെയ്യാർ ഡാമിന്റെ സംഭരണ ശേഷിയോടടുത്ത് വെള്ളം...

മഴ; റാന്നിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കനത്ത മഴയെത്തുടർന്ന് പത്തനംതിട്ട ജില്ലയിലെ റാന്നി തൂലൂക്കിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി...

മഴ; മരണം 16ആയി

സംസ്ഥാനത്ത് കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 16ആയി. ആലപ്പുഴയില്‍ രണ്ട് പേര്‍ കൂടി മരിച്ചതോടെയാണ് മരണ സംഖ്യ ഉയര്‍ന്നത്. ബുധനാഴ്ച...

ഷോക്കേറ്റ് മരണം

പൊട്ടികിടന്ന സര്‍വീസ് കേബിളില്‍ നിന്ന് ഷോക്കേറ്റ് മരണം. ഇടുക്കി അടിമായി പാറക്കുടിയിലാണ് മരണം സംഭവിച്ചത്. കോമയില്‍ ബിജുവാണ് മരിച്ചത്. മഴയും...

വൈദ്യുതി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വിളിക്കാം; മന്ത്രിയുടെ നിര്‍ദേശം

കാലവര്‍ഷം കനത്തതോടെ കാറ്റിലും മഴയിലും സംസ്ഥാനത്ത് വൈദ്യുതി സംബന്ധമായ പ്രശ്‌നങ്ങള്‍ ഏറെ റിപ്പോര്‍ട്ട് ചെയ്യുന്നു. പലയിടത്തും വലിയ അപകട സാധ്യതകള്‍...

കനത്ത മഴ; ഇടുക്കി ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കടുത്ത മഴയെ തുടര്‍ന്ന്  ഇടുക്കി ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍...

കാലവര്‍ഷം കടുത്തു; മരണസംഖ്യ ഒമ്പതായി

സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ദീപ,...

മുംബൈയില്‍ കനത്ത മഴ; ജനങ്ങള്‍ ആശങ്കയില്‍

കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ ജനജീവിതം സ്തംഭിച്ചു. പലയിടത്തും ഗതാഗതം താറുമാറായി. നഗരത്തിലെ ട്രെയിന്‍- വ്യോമ ഗതാഗത മാര്‍ഗങ്ങളടക്കം തടസപ്പെട്ടു. മഴ...

Page 219 of 228 1 217 218 219 220 221 228
Advertisement