ജിഎസ്ടി തട്ടിപ്പ് വെളിപ്പെടുത്തിയ മലപ്പുറം സ്വദേശി പ്രശാന്തിന് പൊലീസ് സുരക്ഷ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. അന്വേഷണ പുരോഗതി അറിയിക്കാന്‍ ജിഎസ്ടി...
കൊച്ചിയില്‍ വെള്ളക്കെട്ടുണ്ടായ സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി. ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും റിപ്പോര്‍ട്ട് നല്‍കണം. വെള്ളക്കെട്ട് ഒഴിവാക്കാന്‍ നഗരസഭയ്ക്ക്...
കൊവിഡ് കാലത്തെ സമരങ്ങൾ വിലക്കി ഹൈക്കോടതി. കൊവിഡ് കാലത്തെ സമരം കേന്ദ്ര മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും 10 പേർ ചേർന്ന് സമരം...
സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അറസ്റ്റിലാകുന്നതിന് മുൻപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്. അതേസമയം സ്വപ്‌ന സുരേഷും സന്ദീപും...
കൊവിഡ് കാലത്ത് നടക്കുന്ന സമരങ്ങൾക്കെതിരെ സർക്കാർ എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി. എത്ര സമരങ്ങൾക്ക് അനുമതി നൽകിയെന്ന് സർക്കാർ വ്യക്തമാക്കണം. ഇക്കാര്യത്തിൽ...
കൊവിഡ് ബാധിച്ച പൊലീസുകാരൻ എത്തിയ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി ഹൈക്കോടതി പ്രവർത്തിപ്പിക്കാൻ തീരുമാനം. കോടതി അടയ്‌ക്കേണ്ട സാഹചര്യമില്ലന്ന് അഡ്മിനിസ്‌ട്രേറ്റീവ്...
ആലപ്പുഴ തോട്ടപ്പള്ളി പൊഴിമുഖത്തുനിന്ന് കെഎംഎംഎല്ലിന് മണൽ നീക്കം തുടരാമെന്ന് ഹൈക്കോടതി. ഖനനം നടക്കുന്നില്ലെന്നും തോട്ടപ്പള്ളിയിലേത് ദുരന്ത നിവാരണ പ്രവർത്തനം മാത്രമാണെന്നും...
സംസ്ഥാനം ഓൺലൈൻ ക്ലാസുകൾക്ക് പൂർണസജ്ജമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. 872 വിദ്യാർത്ഥികൾക്ക് മാത്രമേ നിലവിൽ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് സൗകര്യം...
ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രം. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ നിയന്ത്രണമോ സമ്മര്‍ദ്ദമോ ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി....
ബസ് സർവീസിന് അധിക ചാർജ് ഈടാക്കമെന്ന് ഹൈക്കോടതി. അധികനിരക്ക് പിൻവലിച്ച സർക്കാർ നടപടി റദ്ദാക്കി. സ്വകാര്യ ബസുടമകളുടെ ഹർജിയിലാണ് നടപടി....