Advertisement
കൊവിഡ് ചികിത്സാ നിരക്ക് ഉടന്‍ ഏകീകരിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

സ്വകാര്യ ആശുപത്രികളിലെ ചികിത്സ നിരക്കിന്റെ കാര്യത്തില്‍ ധാരണയിലെത്തിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മൂന്ന് ദിവസത്തിനകം തീരുമാനമെടുക്കും. തിങ്കളാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനം...

ഡൽഹിയിലെ ഓക്‌സിജൻ ക്ഷാമം; ഹർജി ഇന്ന് സുപ്രിംകോടതിയിൽ

ഡൽഹിയിലെ ഓക്‌സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട ഹർജി ഇന്ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും. സംസ്ഥാനത്തിന് മാത്രമായി ഒരു വിദഗ്ധ സമിതി രൂപീകരിക്കുന്നതിലും...

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക്; ഹൈക്കോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിംഗ്

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്കുകള്‍ കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി പ്രത്യേക സിറ്റിംഗിലൂടെ ഇന്ന് വീണ്ടും പരിഗണിക്കും. കൊവിഡ് ചികിത്സയുടെ...

വിദേശ സഹായം ജനങ്ങൾക്കുള്ളത്; പെട്ടിയിൽ വെക്കാനുള്ളതല്ല: കേന്ദ്രത്തെ വിമർശിച്ച് വീണ്ടും ഡൽഹി ഹൈക്കോടതി

ഡൽഹിയിലെ ഓക്സിജൻ ക്ഷാമത്തിൽ വീണ്ടും കേന്ദ്രത്തെ വിമർശിച്ച് ഡൽഹി ഹൈക്കോടതി. ലഭിച്ച വിദേശസഹായം ജനങ്ങൾക്കുള്ളതാണെന്നും അത് പെട്ടിയിൽ പൂട്ടിവച്ച് നശിപ്പിക്കാനുള്ളതല്ലെന്നും...

നിങ്ങൾക്ക് ഒട്ടകപ്പക്ഷിയെപ്പോലെ മണ്ണിൽ തല പൂഴ്ത്തി നിൽക്കാം, ഞങ്ങൾക്കാവില്ല: കേന്ദ്രത്തെ വിമർശിച്ച് ഡൽഹി ഹൈക്കോടതി

രാജ്യതലസ്ഥാനത്തെ ഓക്സിജൻ ക്ഷാമത്തിൽ കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി. ഡൽഹിയിൽ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട ഓക്സിജൻ ഇനിയും നൽകാത്തതിനാലാണ് വിമർശനം....

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സ നിരക്ക് കുറക്കണം; ഹര്‍ജി ഹൈക്കോടതിയില്‍ ഇന്ന്

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചികിത്സാ നിരക്ക് കുറയ്ക്കുന്നതിന് വേണ്ടി ആശുപത്രികളുമായി...

വാക്സിൻ വിതരണ നയത്തിൽ അപാകതയെന്ന് ഹർജി; ഉത്പാദകർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

വാക്‌സിൻ വിതരണ നയത്തിൽ അപാകത ആരോപിച്ച് സമർപ്പിച്ച ഹർജിയിൽ ഭാരത് ബയോടെക്, സെറം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു....

രാജ്യസഭാ തെരഞ്ഞെടുപ്പ്; സിംഗിള്‍ ബെഞ്ച് വിധിക്ക് എതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ നിയമസഭയുടെ കാലാവധിയ്ക്കുള്ളില്‍ നടത്തണമെന്ന സിംഗിള്‍ ബഞ്ച് വിധിക്കെതിരായ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മെയ്...

ഓക്സിജൻ ക്ഷാമം; ഡൽഹി സരോജ് ആശുപത്രി ഹൈക്കോടതിയെ സമീപിച്ചു

ഡൽഹിയിലെ ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട് കൂടുതൽ ആശുപത്രികൾ ഹൈക്കോടതിയെ സമീപിക്കുന്നു. ഡൽഹിയിലെ സരോജ് ആശുപത്രിയാണ് കോടതിയെ സമീപിച്ചത്. ഇന്നലെ അർദ്ധരാത്രി...

‘നിങ്ങൾ ആവശ്യത്തിനു സമയമെടുക്കൂ, അപ്പോഴേക്കും ആളുകൾ മരിച്ചുവീഴും’; കേന്ദ്രത്തെ വിമർശിച്ച് ഡൽഹി ഹൈക്കോടതി

രാജ്യത്തെ ഓക്സിജൻ ദൗർലഭ്യത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി. നിങ്ങൾ ആവശ്യത്തിനു സമയമെടുക്കുമ്പോഴേക്കും ഒരുപാട് ആളുകൾ മരിച്ചുവീഴും എന്ന്...

Page 82 of 133 1 80 81 82 83 84 133
Advertisement