എസ് എസ് എൽ സി, രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും...
സംസ്ഥാനത്ത് ഹയർസെക്കൻഡറി പരീക്ഷയിൽ കോപ്പിയടിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് 112 വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കി. വിദ്യാർത്ഥികളുടെ മാപ്പപേക്ഷ പരിഗണിച്ച് സേ പരീക്ഷയിൽ...
പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 78. 69 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. 2,94,888 പേരാണ് വിജയിച്ചത്. വിജയശതമാനം കഴിഞ്ഞ...
സംസ്ഥാനത്ത് ഹയര്‍സെക്കണ്ടറി ചോദ്യപേപ്പറുകള്‍ ട്രഷറിയില്‍ സൂക്ഷിക്കാന്‍ തീരുമാനം. ചോദ്യപേപ്പറുകളുടെ സുരക്ഷയില്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് കടുത്ത ആശങ്കയെന്ന ട്വന്റിഫോര്‍ വാര്‍ത്തയെതുടര്‍ന്നാണ് നടപടി. ട്രഷറിയുടെ...
സംസ്ഥാനത്ത് ഹയര്‍സെക്കണ്ടറി ചോദ്യപേപ്പറുകളുടെ സുരക്ഷയില്‍ ആശങ്ക ഉന്നയിച്ച് പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍. എസ്എസ്എല്‍സി ചോദ്യപേപ്പറിന് ട്രഷറിയില്‍ പോലീസ് കാവലില്‍ സൂക്ഷിക്കുമ്പോള്‍ ഹയര്‍...
സംസ്ഥാനത്ത് ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. 4.25 ലക്ഷം വിദ്യാർത്ഥികൾ...
ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ നാളെ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പരീക്ഷ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് മന്ത്രി വി...
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ടൈംടേബിൾ പുതുക്കി. സെപ്റ്റംബർ 6 മുതൽ 27 വരെയാകും...
സംസ്ഥാനത്ത് ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ മോഡല്‍ പരീക്ഷകള്‍ക്ക് നാളെ തുടക്കമാകും. ഈ മാസം ആദ്യവാരം തന്നെ പരീക്ഷകളുടെ ടൈംടേബിള്‍ വിദ്യാഭ്യാസ...
സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ ഓണാവധി അടുപ്പിച്ചു നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പരീക്ഷ നടത്തിപ്പിന്റെ ക്രമീകരണത്തിന് പൊതു...