Advertisement
മനുഷ്യ മഹാശൃംഖല കഴിഞ്ഞ് മടങ്ങവേ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിക്ക് വെട്ടേറ്റു

തിരുവനന്തപുരത്ത് മനുഷ്യ മഹാശൃംഖല കഴിഞ്ഞ് മടങ്ങവേ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിക്ക് വെട്ടേറ്റു. വഞ്ചിയൂർ ബ്ലോക്ക് സെക്രട്ടറി നിതിനാണ് മണ്ണന്തലയിൽ വച്ച്...

യുഡിഎഫിന് വോട്ട് ചെയ്തവരും മനുഷ്യ മഹാശൃംഖലയില്‍; വിമര്‍ശനവുമായി കെ മുരളീധരന്‍

യുഡിഎഫിന് വോട്ട് ചെയ്തവരും ഇടതു മുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തുവെന്ന് കെ മുരളീധരന്‍ എംപി. ഭയത്തിലായ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷകരാകാന്‍...

മനുഷ്യ മഹാശൃംഖല തീർത്ത് എൽഡിഎഫ്; അണിചേർന്ന് ലക്ഷങ്ങൾ

പൗരത്വ നിയമ ഭേദഗതിക്കെതിരെ കൂറ്റൻ മനുഷ്യ ശൃംഖല തീർത്ത് എൽഡിഎഫ്. കാസർഗോഡ് മുതൽ കളിയിക്കാവിള വരെ ദേശീയപാതയിൽ തീർത്ത ചങ്ങലയിൽ...

‘സിഎഎ റദ്ദാക്കും വരെ വിശ്രമമില്ല’; മനുഷ്യമഹാശൃംഖലയിൽ കുടുംബ സമേതം അണിനിരന്ന് മുഖ്യമന്ത്രി

പൗരത്വ നിയമ ഭേദഗതിക്കെതിരെ എൽഡിഎഫ് സംഘടിപ്പിച്ച മനുഷ്യമഹാശൃംഖലയിൽ അണിനിരന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുടുംബസമേതമാണ് മുഖ്യമന്ത്രി ശൃംഖലയിൽ അണിനിരന്നത്. പൗരത്വ...

കൊല്ലത്ത് മനുഷ്യമഹാശൃംഖലയ്ക്കിടെ യുവാവിന്റെ ആത്മഹത്യാശ്രമം

കൊല്ലത്ത് മനുഷ്യമഹാശൃംഖലയ്ക്കിടെ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. രണ്ടാംകുറ്റി സ്വദേശി അജോയ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലത്ത്...

ഇടത് മുന്നണിയുടെ മനുഷ്യ മഹാശൃംഖല ആരംഭിച്ചു; അണിചേരുക 70 ലക്ഷം

ഇടത് മുന്നണിയുടെ മനുഷ്യ മഹാശൃംഖല ആരംഭിച്ചു. കാസർകോട് മുതൽ കളിയിക്കാവിള വരെ തീർക്കുന്ന മനുഷ്യ മഹാശൃംഖലയിൽ എഴുപത് ലക്ഷം പേർ...

പൗരത്വ നിയമഭേദഗതിക്കെതിരെ മനുഷ്യച്ചങ്ങല; മുസ്ലിം ലീഗിനെ സഹകരിപ്പിക്കാനൊരുങ്ങി സിപിഐഎം

മുസ്ലീംലീഗ് ഉള്‍പ്പെടെയുള്ള യുഡിഎഫ് ഘടകകക്ഷികളെ മനുഷ്യചങ്ങലയില്‍ സഹകരിപ്പിക്കാനുള്ള സാധ്യത തേടി സിപിഐഎം. പൗരത്വ നിയമഭേദഗതി പ്രശ്‌നത്തിലെ കെപിസിസി നിലപാടില്‍ അതൃപ്തിയുള്ള...

കോടതി വിധിയുടെ മറവിൽ ഓർത്തഡോക്സ് വിഭാഗം പള്ളികൾ കയ്യേറുന്നു എന്നാരോപിച്ച് യാക്കോബായ വിശ്വാസികളുടെ മനുഷ്യച്ചങ്ങല

കോടതി വിധിയുടെ അടിസ്ഥാനത്തിൽ യാക്കോബായ സഭയുടെ നിയന്ത്രണത്തിലുള്ള പള്ളികൾ പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ കോട്ടയം മണർകാടും എറണാകുളം മുളന്തുരുത്തിയിലും മനുഷ്യച്ചങ്ങല പ്രതിഷേധം....

Page 2 of 2 1 2
Advertisement