ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ കയറ്റുമതി വിലക്ക് പിൻവലിച്ചു June 18, 2020

മലേറിയ പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്നിനുള്ള കയറ്റുമതി വിലക്ക് ഇന്ത്യ പിൻവലിച്ചു. വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറൽ അമിത് യാദവാണ്...

കൊവിഡ് ചികിത്സയ്ക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഉപയോഗം നിർത്തിവച്ച് ലോക ആരോഗ്യ സംഘടന June 18, 2020

കൊവിഡ് ചികിത്സയ്ക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്ന് ഉപയോഗിക്കുന്നത് നിർത്തിവച്ച് ലോകാരോഗ്യ സംഘടന. കൊവിഡ് ചികിത്സയ്ക്ക് ഫലപ്രദമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന്...

കൊവിഡ് രോഗ സാധ്യത കുറയ്ക്കാൻ ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്നിന് കഴിയുമെന്ന് ഐസിഎംആർ May 23, 2020

കൊവിഡ് 19 രോഗ ബാധയ്ക്കുള്ള സാധ്യത കുറയ്ക്കാൻ ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്നിന് കഴിയുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ(ഐസിഎംആർ)...

11.45 കോടി ഹൈഡ്രോക്‌സിക്ലോറോക്വിൻ ഗുളികകൾക്ക് ഓർഡർ നൽകി കേന്ദ്രം May 2, 2020

11.45 കോടി ഹൈഡ്രോക്‌സിക്ലോറോക്വിൻ ഗുളികകൾക്ക് കേന്ദ്രം ഓർഡർ നൽകിയതായി റിപ്പോർട്ട്. രണ്ട് ഇന്ത്യന്‍ കമ്പനികൾക്കാണ് ഓർഡർ നൽകിയിരിക്കുന്നത്. ഐപിസിഎ ലബോറട്ടറീസ്,...

ഇന്ത്യ ഹൈഡ്രോക്‌സി ക്ലോറോക്വിൻ മരുന്ന് കയറ്റ് മതി ആരംഭിച്ചു April 11, 2020

ഇന്ത്യ ഹൈഡ്രോക്‌സി ക്ലോറോക്വിൻ മരുന്ന് കയറ്റ് മതി ആരംഭിച്ചു. 28 രാജ്യങ്ങളിലേക്കാണ് ഇന്ത്യ മരുന്ന് കയറ്റുമതി തുടങ്ങിയത്. ഹൈഡ്രോക്‌സി ക്ലോറോക്വിൻ...

എന്താണ് ട്രംപ് വാശി പിടിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ…?[24 Explainer] April 8, 2020

ലോകത്ത് കൊറോണ പിടിമുറുക്കുമ്പോൾ ഒരു മരുന്നിന്റെ പേരിൽ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ട്രംപ് എന്തിനാണ്...

‘മോദി മഹാൻ’; പ്രധാനമന്ത്രിയെ പുകഴ്ത്തി ട്രംപ് April 8, 2020

ഹൈഡ്രോക്‌സിക്ലോറോക്വിൻ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് എത്തിക്കാൻ അനുമതി ലഭിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിച്ച് അമേരിക്കൻ പ്രസിഡന്റ്...

കൊവിഡ് 19; ചികിത്സക്കായി ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഉപയോഗിക്കാനൊരുങ്ങി ബഹ്‌റൈൻ March 27, 2020

കൊവിഡ് 19 ഐസോലേഷനും ചികിത്സയ്ക്കും വിപുലമായ സജ്ജീകരണങ്ങളൊരുക്കി ബഹ്‌റൈൻ. പരിശോധനാ ഫലം ഓൺലൈനിൽ ലഭിക്കാനായി സംവിധാനം ഒരുക്കും. ചികിത്സക്കായി ഹൈഡ്രോക്‌സി...

Top