Advertisement
ഇടുക്കിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കിണറ്റില്‍ വീണു; ഡ്രൈവറെ രക്ഷപ്പെടുത്തിയത് അത്ഭുതകരമായി

ഇടുക്കി സേനാപതി മാങ്ങാത്തൊട്ടിയില്‍ വാഹനം കിണറ്റില്‍ വീണു. മങ്ങാത്തൊട്ടി വില്ലേജ് ഒഫിസിന് സമീപം അലക്കുന്നേല്‍ ഗോപിയുടെ വീട്ടുവളപ്പിലെ കിണറ്റിലാണ് വാഹനം...

ഇടുക്കിയിൽ ഒരു മത്തങ്ങയ്ക്ക് വില 47,000 രൂപ !

ഒരു മത്തങ്ങക്ക് വില നാൽപ്പത്തിയേഴായിരം രൂപയാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. എന്നാൽ അത് വിശ്വസിച്ചേ പറ്റു. ഇത്തവണത്തെ ഓണാഘോഷം ആവേശമാക്കിയ...

ഇടുക്കിയിൽ തെരുവുനായ ആക്രമണം; അഞ്ച് പേർക്ക് പരിക്ക്

ഇടുക്കി ഉപ്പുതറ കണ്ണമ്പടിയിൽ തെരുവുനായ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്. കണ്ണമ്പടി കിഴുകാനം സ്വദേശികളായ ഗോവിന്ദൻ ഇലവുങ്കൽ, രാഹുൽ പുത്തൻ...

അമ്മയേയും കുട്ടികളേയും ഇടിച്ചിട്ട് കെഎസ്ആര്‍ടിസി ബസ് നിര്‍ത്താതെ പോയതായി പരാതി

ഇടുക്കി മുരിക്കാശേരിയില്‍ സ്‌കൂട്ടര്‍ യാത്രികരായ അമ്മയേയും രണ്ട് കുട്ടികളേയും ഇടിച്ചിട്ട് കെഎസ്ആര്‍ടിസി ബസ് നിര്‍ത്താതെ പോയെന്ന് പരാതി. കഴിഞ്ഞ മാസം...

ഇടുക്കി എറണാകുളം ജില്ലകളിലെ മലയോര മേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യത

ഇടുക്കി എറണാകുളം ജില്ലകളിലെ മലയോര മേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യത. വണ്ണപ്പുറം, കീരംപാറ, കവളങ്ങാട്, ഇടമലക്കുടി, കുട്ടമ്പുഴ മേഖലകളിൽ കനത്ത...

ഇടുക്കി സിപിഐ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ കാനം പക്ഷത്തിന് പരാജയം

കോട്ടയത്തിനു പിന്നാലെ ഇടുക്കി സിപിഐ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിലും കാനം പക്ഷത്തിന് പരാജയം. കെ സലിംകുമാർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു....

ഉരുള്‍പൊട്ടല്‍: ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മൃതദേഹം കണ്ടെത്തി; ദുരന്തഭൂമിയായി കുടയത്തൂര്‍

ഇടുക്കി തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച അഞ്ചുപേരുടേയും മൃതദേഹം കണ്ടെത്തി. കുടയത്തൂര്‍ സംഗമം കവല മാളിയേക്കല്‍ കോളനിയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. മാളിയേക്കല്‍...

ഭാര്യയെ ചികിത്സിക്കാനായി പശുവിനെ വിറ്റ് സ്വരൂപിച്ച 53,000 രൂപ മോഷ്ടാക്കൾ കവർന്നു

ഭാര്യയുടെ ഹൃദയ സംബന്ധമായ രോഗം ചികിത്സിക്കാനായി പശുവിനെ വിറ്റ് സ്വരൂപിച്ച പണം മോഷ്ടാക്കൾ കവർന്നു. ഇടുക്കി ഉടുമ്പൻചോല മുക്കുടിൽ വെള്ളാടിയിൽ...

കുടയത്തൂരിലെ ഉരുള്‍പൊട്ടല്‍; രണ്ട് മൃതദേഹം കണ്ടെത്തി; മൂന്നുപേര്‍ക്കായി തെരച്ചില്‍

ഇടുക്കി കുടയത്തൂരിലെ ഉരുള്‍പൊട്ടലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. മണ്ണിനടിയിലായ മൂന്നുപേരെ ഇനിയും കണ്ടെത്താനുണ്ട്. സംഗമം കവല മാളിയേക്കല്‍ കോളനിയിലാണ്...

ഇടുക്കി കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ ഒരു മരണം; നാല് പേരെ കാണാതായി

ഇടുക്കി കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ ഒരു മരണം. സംഗമം കവല മാളിയേക്കല്‍ കോളനിയിലാണ് ഉരുള്‍പൊട്ടിയത്. ചിറ്റാലിച്ചാലില്‍ സോമന്റെ വീട് പൂര്‍ണമായും ഒലിച്ചുപോയി....

Page 39 of 85 1 37 38 39 40 41 85
Advertisement