ഇടുക്കിയിൽ ആന്റിജൻ ടെസ്റ്റ് അവശിഷ്ടങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബോഡിമെട്ട് ചെക്ക് പോസ്റ്റിലാണ് സംഭവം. ഉപയോഗിച്ച നിലയിലുള്ള കൈയുറകൾ, സ്ട്രിപ്പുകൾ,...
ഇടുക്കി കട്ടപ്പനയിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. വീട്ടമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പ്രതിക്കായി പൊലീസ്...
ഇടുക്കിയിലെ മൂന്ന് മണ്ഡലങ്ങളില്‍ മത്സരം പ്രവാചനാതീതം. ദേവികുളം, പീരുമേട്, ഇടുക്കി മണ്ഡലങ്ങളിലാണ് ഇഞ്ചോടിഞ്ച് മത്സരം നടക്കുന്നത്. ഭൂവിഷയങ്ങള്‍ തന്നെയാണ് എല്ലാ...
ഇടുക്കി ദേവികുളം, ഉടുമ്പന്‍ചോല തെരഞ്ഞെടുപ്പ് നിരീക്ഷകന് നരേഷ് കുമാര്‍ ബന്‍സാലിക്ക് എതിരെ കീഴ്ജീവനക്കാരുടെ പരാതി. മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് കീഴ്ജീവനക്കാര്‍ പറയുന്നത്....
വേനല്‍ കടുത്തതോടെ ഇടുക്കിയിൽ ഏലം കൃഷി വ്യാപകമായി കരിഞ്ഞുണങ്ങുന്നു. വിലയിടിവിൽ നട്ടം തിരിഞ്ഞിരിക്കുന്ന കർഷകർക്ക് ഇരുട്ടടിയായിരിക്കുകയാണ് പെട്ടന്നുണ്ടായ കൃഷി നാശം....
ഇടുക്കിയിൽ നാളെ ഹർത്താൽ. 1964 ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന ആവശ്യപ്പെട്ടാണ് ഇടുക്കി ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം...
ഇടുക്കി ദേവികുളത്ത് പുതിയ സ്ഥാനാര്‍ത്ഥിയുമായി പ്രചാരണം സജീവമാക്കി എഐഎഡിഎംകെ. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക നല്കിയ എസ് ഗണേശനാണ് ഇപ്പോള്‍ ദേവികുളത്തെ...
ഇത്തവണയും ഇടുക്കിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയില്‍ ബിഡിജെഎസ്. ഇടുക്കി, ഉടുമ്പന്‍ചോല സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ ജില്ലയില്‍...
ഭൂപതിവ് ഭേദഗതി വിഷയത്തില്‍ യുഡിഎഫിനെതിരെ ഹൈറേഞ്ച് സംരക്ഷണ സമിതി. യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നു സമിതി ആരോപിച്ചു....
ഇടുക്കിയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി റോയി കെ പൗലോസിന് സീറ്റ് നിഷേധിച്ചതിന് എതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം. റോയി കെ പൗലോസിനെ...