രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,522 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 418 പേർക്ക് ജീവൻ നഷ്ടമായി. ഇതോടെ രാജ്യത്തെ...
ഇന്ത്യയിൽ കൊവിഡ് മരണം 16095 ആയി. രണ്ട് ദിവസം കൊണ്ടാണ് മരണസംഖ്യ 15000ൽ നിന്ന് 16000 ലേക്ക് എത്തിയതെന്നത് രാജ്യത്തിന്റെ...
മുംബൈയിൽ കൊവിഡ് ബാധിതരായ കുട്ടികളിൽ കവാസാക്കി രോഗത്തിന് സമാനമായ രോഗലക്ഷണങ്ങളും പ്രകടമാകുന്നതായി റിപ്പോർട്ട്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് കാവാസാക്കി രോഗ...
ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിനിടെ കൂടുതല്‍ സൈന്യത്തെ അതിര്‍ത്തിയില്‍ വിന്യസിച്ച് ചൈന. ഗാല്‍വാന്‍ ഹോട്ട്‌സ്പ്രിംഗ് മേഖലയില്‍ ഉടനീളം കൂടുതല്‍ സേനാംഗങ്ങളെ നിയോഗിച്ചു....
കൊവിഡിന്റെ രണ്ടാം വരവുണ്ടാകുമെന്ന് ഡൽഹി എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ. രാജ്യത്ത് കൊവിഡ് ഭീഷണി ഉടൻ ഒഴിയില്ലെന്ന സൂചനയാണ് രൺദീപ്...
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ ഡൽഹി മുംബൈയെ മറികടന്നു. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും അതിവേഗമാണ് രോഗവ്യാപനം. മധുരയില്‍...
ഇന്ത്യയിൽ കൊവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 14933 പോസിറ്റീവ് കേസുകളും 261 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ...
പാക് ആക്രമണത്തിൽ ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖക്ക് സമീപം പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിലാണ് സൈനികൻ മരിച്ചത്. ജമ്മു കശ്മീരിലെ...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാലു ലക്ഷം കടന്നു. മൂന്ന് ലക്ഷത്തില്‍ നിന്ന് നാല് ലക്ഷത്തിലേക്ക് രോഗബാധിതരുടെ എണ്ണം എത്താന്‍ എടുത്തത്...
പുതിയ രാഷ്ട്രീയ ഭൂപടം ഭരണഘടനയുടെ ഭാഗമാക്കാനുള്ള ബില്ല് പാസാക്കിയതിന് പിന്നാലെ കാലാപാനിക്ക് സമീപം പട്ടാള ക്യാമ്പ് സ്ഥാപിക്കാൻ നേപ്പാൾ. ഉത്തരാഖണ്ഡിലെ...