Advertisement
വനിത ടി20: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം

ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം. ഹോവ്, കൗണ്ടി ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ...

ശ്രീലങ്കന്‍ ടീമില്‍ കൊവിഡ്; ഇന്ത്യ- ശ്രീലങ്ക പരമ്പര മാറ്റിവെച്ചു

ശ്രീലങ്കന്‍ ക്യാമ്പിലെ കൂടുതല്‍ അംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ മത്സരങ്ങള്‍ നീട്ടി വെച്ചു. പുതുക്കിയ തിയതി അനുസരിച്ച്‌...

ടീം ക്യാമ്പിൽ കൊവിഡ്; ഇന്ത്യ ശ്രീലങ്ക പരമ്പര നീട്ടിവെച്ചു

ഇന്ത്യ – ശ്രീലങ്ക ഏകദിന, ട്വന്റി 20 പരമ്പരകൾ നീട്ടിവെച്ചു. ലങ്കന്‍ ടീമിലെ രണ്ടു സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ...

ശ്രീലങ്കയ്‌ക്കെതിരായ പരമ്പര വിജയിക്കുന്നതിന് മുൻഗണന; രാഹുൽ ദ്രാവിഡ്

ശ്രീലങ്കയ്‌ക്കെതിരായ പരമ്പര വിജയിക്കുന്നതിനാണ് മുൻഗണനയെന്ന് രാഹുൽ ദ്രാവിഡ്. ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നത് ദ്രാവിഡാണ്. വിരാട് കോലിക്ക്...

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ന്യൂസിലന്‍ഡിനെ എറിഞ്ഞിട്ട് ഇന്ത്യ; ഒന്നാം ഇന്നിംഗ്സ് ലീഡ് 32 റൺസ് മാത്രം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂ​സി​ല​ൻ​ഡി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 249 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു. അ​ഞ്ചാം ദി​വ​സം ര​ണ്ടി​ന് 101 എ​ന്ന...

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ഇന്ത്യ ജയിച്ചാൽ നഗ്നയായി ആഘോഷിക്കും; വീണ്ടും വിവാദത്തിന് പൂനം പാണ്ഡെ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ജയിക്കുകയാണെങ്കിൽ നഗ്നയായി ആഘോഷിക്കാൻ തയ്യാറെന്ന് മോഡലും അഭിനേത്രിയുമായ പൂനം പാണ്ഡെ. 2011 ഏകദിന...

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഇംഗ്ലീഷിനെ പരിഹസിക്കുന്ന ട്വീറ്റുകൾ, മോർഗനും ബട്ലർക്കുമെതിരെ അന്വേഷണം

എട്ടുവർഷം മുമ്പ് വംശീയ അധിക്ഷേപം നിറഞ്ഞതും ലൈം​ഗികച്ചുവയുള്ളതുമായ പരാമർശങ്ങൾ ട്വീറ്റ് ചെയ്തതിന്റെ പേരിൽ ഇം​ഗ്ലണ്ട് ടീമിൽ നിന്ന് പുറത്തായ ഒല്ലീ...

ശ്രീലങ്കന്‍ പര്യടനത്തിനായി ഇന്ത്യന്‍ ടീമിനെ 15ന് പ്രഖ്യാപിച്ചേക്കും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പര്യടനം ജൂലൈ 13 ന് തുടക്കമാവും. മൂന്ന് വീതം ഏകദിന, ട്വന്‍റി 20 മത്സരങ്ങളാണ്...

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇന്ത്യൻ ടീം ഇന്ന് പരിശീലനം തുടങ്ങും

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ടീം ഇന്ന് പരിശീലനം തുടങ്ങും. മൂന്ന് ദിവസത്തെ നിർബന്ധിത ക്വാറന്റീൻ പൂർത്തിയാക്കിയാണ്...

ടി20 ലോകകപ്പ് യുഎഇയില്‍ നടന്നേക്കും; വേദിമാറ്റത്തിന് ബിസിസിഐ സമ്മതിച്ചതായി സൂചന

ടി20 ലോകകപ്പിന് വേദിയാകാനുള്ള ഇന്ത്യൻ മോഹങ്ങള്‍ക്ക് തിരിച്ചടി. രാജ്യത്ത് നിയന്ത്രണാതീതമായി തുടരുന്ന കൊവിഡ് വ്യാപനമാണ് ലോകകപ്പ് ഇന്ത്യക്ക് നഷ്ടമാകാന്‍ കാരണമാകുന്നത്....

Page 26 of 54 1 24 25 26 27 28 54
Advertisement