Advertisement
ഐഎൻ എസ് വിക്രാന്ത് കടൽ തൊടാനൊരുങ്ങുന്നു; കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കൊച്ചിയിൽ

ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ വിമാനവാഹിനി കപ്പൽ ഐ എൻ എസ് വിക്രാന്ത് കടൽ തൊടാനൊരുങ്ങുന്നു. രാജ്യത്തിൻറെ സ്വപ്‍ന പദ്ധതിയായ...

ഗള്‍ഫ്​ രാജ്യങ്ങളില്‍ നിന്നുള്ള ഓക്സിജനും ആരോഗ്യ വസ്​തുക്കളുമായി ഐ.എന്‍.എസ്​ തുറമുഖത്തെത്തി

ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ഓക്സിജനും മ​റ്റു ആ​രോ​ഗ്യ​സം​ര​ക്ഷ​ണ വ​സ്തു​ക്ക​ളു​മാ​യി ഐ.​എ​ന്‍.​എ​സ് കൊ​ല്‍​ക്ക​ത്ത മം​ഗ​ളൂ​രു​വി​ലെ​ത്തി. രാ​ജ്യ​ത്തെ കൊ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ദേ​ശ​ത്തു​നി​ന്ന്...

ഐഎൻഎസ് വിക്രാന്തിൽ നിന്ന് മോഷണം പോയ മൈക്രോപ്രോസസറുകൾ കണ്ടെത്തി

കൊച്ചിയിൽ നിർമാണത്തിലുള്ള വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിൽ നിന്ന് കാണാതായ മൈക്രോപ്രോസസറുകൾ കണ്ടെത്തി. മൂവാറ്റുപുഴയിൽ നിന്നാണ് ഇവ കണ്ടെത്തിയത്. പിടിയിലായ...

കൊച്ചി കപ്പല്‍ശാല മോഷണക്കേസ്; കേരള പൊലീസിന് തന്നെ തിരികെ നല്‍കാന്‍ സാധ്യത

കൊച്ചി കപ്പല്‍ശാല മോഷണക്കേസ് എന്‍ഐഎ കേരള പൊലീസിന് തന്നെ തിരികെ നല്‍കാന്‍ സാധ്യത. സംഭവം ഭീകര വിരുദ്ധ ഏജന്‍സി അന്വേഷിക്കേണ്ടതില്ലെന്ന...

കൊച്ചി കപ്പല്‍ശാല മോഷണത്തില്‍ നിര്‍ണായക നീക്കവുമായി എന്‍ഐഎ

കൊച്ചി കപ്പല്‍ശാല മോഷണത്തില്‍ നിര്‍ണായക നീക്കവുമായി എന്‍ഐഎ. പ്രതികളുടെ മാവോയിസ്റ്റ് ബന്ധം അന്വേഷിക്കാന്‍ എന്‍ഐഎ സംഘം തീരുമാനിച്ചു. പ്രതികള്‍ നിലവില്‍...

കപ്പല്‍ശാലാ മോഷണക്കേസ് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്ന് എന്‍ഐഎ

കപ്പല്‍ശാലാ മോഷണക്കേസ് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്ന് എന്‍ഐഎ. മോഷണത്തിന് പ്രതികള്‍ക്ക് പുറംസഹായം കിട്ടിയോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും ഏജന്‍സി കോടതിയില്‍ വ്യക്തമാക്കി....

ഐഎൻഎസ് വിക്രാന്തിൽ നിന്ന് ഹാർഡ് ഡിസ്കുകൾ മോഷ്ടിച്ച സംഭവം: പ്രതികളെ ഇന്ന് കൊച്ചിയിലെത്തിക്കും

കൊച്ചി കപ്പൽശാലയിൽ നിർമാണത്തിലിരുന്ന യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ നിന്ന് ഹാർഡ് ഡിസ്കുകൾ മോഷ്ടിച്ച സംഭവത്തിൽ പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായി. കപ്പൽശാലയിലെ...

ഐഎന്‍എസ് വിക്രാന്തിലെ മോഷണത്തില്‍ വിദേശ ബന്ധം അന്വേഷിക്കും

കൊച്ചിയില്‍ ഇന്ത്യന്‍ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്തിലെ മോഷണത്തില്‍ വിദേശ ബന്ധം അന്വേഷിക്കാന്‍ എന്‍ഐഎ. സംഭവത്തില്‍ അട്ടിമറി ശ്രമം നടന്നതായി...

ഐഎന്‍എസ് വിക്രാന്തിലെ മോഷണം ; വിദേശ ബന്ധം എന്‍ഐഎ അന്വേഷിക്കും

കൊച്ചിയില്‍ ഇന്ത്യന്‍ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്തിലെ മോഷണത്തില്‍ വിദേശ ബന്ധം അന്വേഷിക്കാന്‍ എന്‍ഐഎ. സംഭവത്തില്‍ അട്ടിമറി ശ്രമം നടന്നതായി...

ഐഎൻഎസ് വിക്രാന്തിലെ മോഷണം മറച്ചുവെക്കാൻ ശ്രമം നടന്നതായി എൻഐഎ; മോഷ്ടാവ് രാജ്യം വിട്ടിരിക്കാൻ സാധ്യത

ഐഎൻഎസ് വിക്രാന്തിലെ മോഷണ വിവരം കൊച്ചി കപ്പൽശാല ബോധപൂർവം മറച്ചുവച്ചതായി എൻഐഎയുടെ കണ്ടെത്തൽ. നിർമാണത്തിലിരുന്ന വിമാന വാഹിനി കപ്പലിൽ മോഷണം...

Page 3 of 4 1 2 3 4
Advertisement