Advertisement
ipl
‘ഈ ബുംറയൊക്കെ എന്ത് ചെയ്യാനാണ്?’; 2014ൽ കോലി പറഞ്ഞത് വെളിപ്പെടുത്തി പാർത്ഥിവ് പട്ടേൽ

2014 ഐപിഎലിൽ ജസ്പ്രീത് ബുംറയെ പരിഗണിക്കണമെന്ന അഭ്യർത്ഥന വിരാട് കോലി പരിഗണിച്ചില്ലെന്ന് പാർത്ഥിവ് പട്ടേൽ. ഐപിഎലിൽ കോലി റോയൽ ചലഞ്ചേഴ്സ്...

ഐപിഎൽ: അരങ്ങേറ്റക്കാർ ഇന്ന് നേർക്കുനേർ

ഐപിഎലിൽ ഇന്ന് നവാഗതരുടെ പോരാട്ടം. ഈ സീസണിൽ രൂപീകരിക്കപ്പെട്ട ഗുജറാത്ത് ടൈറ്റൻസും ലക്നൗ സൂപ്പർ ജയൻ്റ്സും തമ്മിലാണ് ഇന്നത്തെ മത്സരം....

ഐപിഎല്ലില്‍ ഇന്ന് രണ്ട് തീപാറും പോരാട്ടങ്ങള്‍; ഡല്‍ഹി-മുംബൈ, പഞ്ചാബ്-ബാംഗ്ലൂര്‍ മത്സരം

ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസ് റിഷഭ് പന്ത് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസിനെ...

ചാമ്പ്യന്മാരെ മുട്ടുകുത്തിച്ച് കൊല്‍ക്കത്തയുടെ തുടക്കം

ഐപിഎല്‍ സീസണിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ആറ് വിക്കറ്റ് ജയം....

ഐപിഎൽ പൂരത്തിന് ഇന്ന് കൊടിയേറ്റം; ചെന്നൈ സൂപ്പർ കിംഗ്‌സ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും

കൊവിഡ് ഇടവേളയ്‌ക്ക് ശേഷം ഐപിഎൽ ആവേശം ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. ഐപിഎൽ പതിനഞ്ചാം സീസണ് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ രവീന്ദ്ര...

ഇനി ഐപിഎൽ കാലം; 15–ാം പതിപ്പിന് ഇന്നു തുടക്കം

ഐപിഎൽ 15–ാം പതിപ്പിന് ഇന്നുതുടക്കമാകും. ആദ്യ മത്സരത്തിൽ ചാമ്പ്യൻമാരായ ചെന്നെെ സൂപ്പർ കിം​ഗ്സ് കൊൽക്കത്ത നെെറ്റ് റൈഡേഴ്സിനെ നേരിടും. മുംബെെ...

ഐപിഎൽ 2022; നാളെ ചെന്നൈ കൊൽക്കത്ത പോരാട്ടം; വിദേശ താരങ്ങള്‍ എത്താന്‍ വൈകും

ഐപിഎൽ പതിനഞ്ചാം സീസണിന് നാളെയാണ് മുംബൈയിൽ തുടക്കമാകും. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ്...

ധോണി വഴിമാറുമ്പോഴും പിന്തുടരുന്ന വിവാദങ്ങൾ

എം.എസ് ധോണി(M S Dhoni) എന്നത് നേതൃപാഠവം കൊണ്ട് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച പേരാണ്. പ്രതിസന്ധി ഘട്ടത്തിൽ ക്ഷമയോടും സംയമനത്തോടെയും...

ഇന്ത്യൻ താരത്തെ ‘വിദേശി’യാക്കി ക്രിക്കറ്റ് വി​ദ​​​ഗ്ധരുടെ ചർച്ച;
പൊങ്കാലയുമായി ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ

ഇന്ത്യൻ പ്രീമിയർ ലീഗ് 2022 സീസണ് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ടീം ആസൂത്രണത്തെക്കുറിച്ച് ‘സ്പോര്‍ട്സ് ടോക്ക്’ എന്ന മാധ്യമത്തിൽ...

ഇന്ത്യൻ ക്യാപ്റ്റനാകാൻ വേണ്ടി ഐപിഎൽ കളിക്കരുത്, രാഹുലിന് മുന്നറിയിപ്പ് നൽകി ഗംഭീർ

ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) കരിയറിൽ ഒരു പുതിയ യാത്ര ആരംഭിക്കാൻ തയ്യാറെടുക്കുകയാണ് കെ എൽ രാഹുൽ(K L Rahul)....

Page 41 of 112 1 39 40 41 42 43 112
Advertisement